Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_rightരാജ്യത്ത് ആദ്യം;...

രാജ്യത്ത് ആദ്യം; സാമൂഹിക അവലോകനത്തിൽ ചരിത്രമെഴുതി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്

text_fields
bookmark_border
രാജ്യത്ത് ആദ്യം; സാമൂഹിക അവലോകനത്തിൽ ചരിത്രമെഴുതി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്
cancel

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​യി​ലാ​ദ്യ​മാ​യി എ​ല്ലാ പ​ദ്ധ​തി​ക​ളും സാ​മൂ​ഹി​ക അ​വ​ലോ​ക​നം പൂ​ര്‍ത്തി​യാ​ക്കി​യ ത​ദ്ദേ​ശ​സ്ഥാ​പ​ന​മാ​യി നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്.സോ​ഷ്യ​ല്‍ ഓ​ഡി​റ്റ് റി​പ്പോ​ര്‍ട്ട് പ്ര​കാ​ശ​നം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ ഓ​ണ്‍ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. ജൈ​വ​ഗ്രാ​മം, കി​ള്ളി​യാ​ര്‍ മി​ഷ​ന്‍ ഉ​ൾ​പ്പെ​ടെ 35 പ​ദ്ധ​തി​ക​ളാ​ണ് സാ​മൂ​ഹി​ക അ​വ​ലോ​ക​ന​ത്തി​ന് വി​ധേ​യ​മാ​ക്കി​യ​ത്.

10 സം​ഘ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മേ​ഖ​ലാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സാ​മൂ​ഹി​ക അ​വ​ലോ​ക​നം ന​ട​ന്ന​ത്. ജ​ന​കീ​യ​സ​ഭ ചേ​ര്‍ന്നും നേ​രി​ട്ട് ഗു​ണ​ഭോ​ക്താ​ക്ക​ളു​മാ​യി സം​വ​ദി​ച്ചും ആ​റു​മാ​സം കൊ​ണ്ടാ​ണ് പ്ര​ക്രി​യ പൂ​ര്‍ത്തി​യാ​ക്കി​യ​ത്.നൂ​റി​ല​ധി​കം സ​ന്ന​ദ്ധ​പ്ര​വ​ര്‍ത്ത​ക​രും വി​ദ​ഗ്ധ​രും അ​ട​ങ്ങു​ന്ന സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍ട്ട് ഡി​സം​ബ​റി​ല്‍ ന​ട​ന്ന ബ്ലോ​ക്ക് സോ​ഷ്യ​ല്‍ ഓ​ഡി​റ്റ് സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

ച​ര്‍ച്ച​ക​ള്‍ ന​ട​ത്തി ക​ര​ട് റി​പ്പോ​ര്‍ട്ട് അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു. റി​പ്പോ​ര്‍ട്ടി​ല്‍ സൂ​ചി​പ്പി​ച്ച​തി​നു​സ​രി​ച്ച് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​ക​ളി​ല്‍ ക​ണ്ട കു​റ​വു​ക​ള്‍ കൃ​ത്യ​സ​മ​യ​ത്ത് പ​രി​ഹ​രി​ച്ചും മാ​തൃ​ക​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nedumangad Block Panchayatsocial review
Next Story