Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_rightഎക്സൈസ് റെയ്‌ഡ്​: ഒരാൾ...

എക്സൈസ് റെയ്‌ഡ്​: ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
എക്സൈസ് റെയ്‌ഡ്​: ഒരാൾ അറസ്​റ്റിൽ
cancel
camera_alt

ബി​ജു​കു​മാ​ർ

നെ​ടു​മ​ങ്ങാ​ട്: ആ​ര്യ​നാ​ട് എ​ക്‌​സൈ​സ് സം​ഘം ന​ട​ത്തി​യ റെ​യ്‌​ഡി​ൽ 80 ലി​റ്റ​ർ കോ​ട സൂ​ക്ഷി​ച്ച​യാ​ളെ അ​റ​സ്‌​റ്റ്​ ചെ​യ്തു. ക​ഞ്ചാ​വ് കേ​സി​ലെ മു​ൻ പ്ര​തി​യും മേ​ഖ​ല​യി​ലെ സ്ഥി​രം കു​റ്റ​വാ​ളി​യു​മാ​യ ആ​ര്യ​നാ​ട് കോ​ട്ട​യ്‌​ക്ക​കം ഹൗ​സി​ങ് ബോ​ർ​ഡ് കോ​ള​നി​യി​ൽ പൊ​ട്ട​ൻ ബി​ജു എ​ന്ന ബി​ജു​കു​മാ​റി​നെ (44) യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ. ​ശ്യം​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ​തീ​ഷ് കു​മാ​ർ, സൂ​ര​ജ്, സ​ജീ​ർ എ​ന്നി​വ​രാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raidexcisearrest
News Summary - Excise raid-One arrested
Next Story