Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_rightനെ​ടു​മ​ങ്ങാ​ട്:...

നെ​ടു​മ​ങ്ങാ​ട്: ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വീ​ണ്ടും സി.​പി.​എം-​സി.​പി.​െ​എ ഭി​ന്ന​ത

text_fields
bookmark_border
Agreement with the BJP The CPm , cpi against CPM
cancel

നെ​ടു​മ​ങ്ങാ​ട്: ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി.​പി.​എം-​സി.​പി.​െ​എ ഭി​ന്ന​ത വീ​ണ്ടും പ്ര​ക​ട​മാ​യി.

എ​സ്. ര​വീ​ന്ദ്ര​നെ വൈ​സ് െച​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് നാ​മ​നി​ർ​ദേ​ശം ചെ​യ്ത​ത് സി.​പി.​െ​എ​യി​ലെ ലേ​ഖ വി​ക്ര​മ​നാ​െ​ണ​ങ്കി​ൽ പി​ന്തു​ണ​ച്ച​ത് സി.​പി.​െ​എ അം​ഗം പ്രി​യ പി. ​നാ​യ​രാ​യി​രു​ന്നു.

അ​പ്പോ​ഴൊ​ക്കെ സി.​പി.​എം അം​ഗ​ങ്ങ​ൾ മൗ​നം പാ​ലി​ച്ചു. ഒ​ടു​വി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ സി.​പി.​എം അം​ഗ​ങ്ങ​ൾ വ​ര​ണാ​ധി​കാ​രി ഫ​ലം പ്ര​ഖ്യാ​പി​ക്കും മു​മ്പ്​ കൗ​ൺ​സി​ൽ ഹാ​ൾ വി​ട്ട് ഇ​റ​ങ്ങി​പ്പോ​യി.

പി​ന്നീ​ട് വൈ​സ് ചെ​യ​ർ​മാ​ൻ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റ​പ്പോ​ൾ ചെ​യ​ർ പേ​ഴ്സ​ണും കോ​ൺ​ഗ്ര​സ്‌, സി.​പി.​െ​എ അം​ഗ​ങ്ങ​ൾ മാ​ത്ര​മാ​ണ് കൗ​ൺ​സി​ൽ ഹാ​ളി​ലു​ണ്ടാ​യി​രു​ന്ന​ത്.

സി.​പി.​െ​എ​ക്കാ​ര​നാ​യ വൈ​സ് ചെ​യ​ർ​മാ​നെ അ​ഭി​ന​ന്ദി​ച്ച കോ​ൺ​ഗ്ര​സ്‌ അം​ഗ​ങ്ങ​ൾ സി.​പി.​എം-​സി.​പി.​െ​എ ഭി​ന്ന​ത ചൂ​ണ്ടി​ക്കാ​ട്ടു​ക​യും വൈ​സ് ചെ​യ​ർ​മാ​െൻറ തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്യു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPM-CPI Conflictnedumangad municipality
News Summary - cpm-cpi split in nedumangad municipality vice chairman election
Next Story