Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_rightജൈവ പച്ചക്കറി...

ജൈവ പച്ചക്കറി കൃഷിയില്‍ നൂറുമേനി വിളവ്

text_fields
bookmark_border
ജൈവ പച്ചക്കറി കൃഷിയില്‍ നൂറുമേനി വിളവ്
cancel

നെ​ടു​മ​ങ്ങാ​ട്: ആ​നാ​ട് മ​ണ്ഡ​പ​ത്ത് കൃ​ഷി​ക്കൂ​ട്ടം ന​ട​ത്തി​യ ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​യി​ല്‍ നൂ​റു​മേ​നി വി​ള​വ്. ഒ​ന്ന​ര ഏ​ക്ക​ര്‍ പാ​ട്ട ഭൂ​മി​യി​ല്‍ സം​യോ​ജി​ത കൃ​ഷി എ​ന്ന രീ​തി​യി​ലാ​ണ് കൃ​ഷി ന​ട​ത്തി​യ​ത്. മു​ന്‍ സം​സ്ഥാ​ന വോ​ളി​ബാ​ള്‍ താ​രം ഷാ​ന​വാ​സ്, ബി.​എ​സ്.​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന അ​നി​ല്‍കു​മാ​ര്‍, ഷി​ജു തു​ട​ങ്ങി​യ​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഓ​ണ​ക്കാ​ല കൃ​ഷി ന​ട​ത്തി​യ​ത്.

ആ​നാ​ട് ഫാ​ര്‍മേ​ഴ്‌​സ് ബാ​ങ്ക് സെ​പ്റ്റം​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ ആ​റു​വ​രെ ബാ​ങ്ക് ജ​ങ്​​ഷ​നി​ല്‍ ന​ട​ത്തു​ന്ന കാ​ര്‍ഷി​ക​മേ​ള​യു​ടെ വി​ളം​ബ​രോ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു വി​ള​വെ​ടു​പ്പ്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​സ്. ശൈ​ല​ജ ബാ​ങ്ക് പ്ര​സി​ഡ​ന്റ് ആ​ര്‍. അ​നി​ല്‍കു​മാ​റി​ന് പ​ച്ച​ക്ക​റി ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് എം.​ഡി പ്ര​ഭ​കു​മാ​ര്‍, മേ​ള കോ​ഓ​ഡി​നേ​റ്റ​ര്‍മാ​രാ​യ മൂ​ഴി രാ​ജേ​ഷ്, എ​സ്.​ഐ സു​നി​ല്‍, കൃ​ഷി ഓ​ഫി​സ​ര്‍ എ​സ്. ജ​യ​കു​മാ​ര്‍, കാ​ര്‍ഷി​ക വി​ക​സ​ന​സ​മി​തി അം​ഗം ടി. ​പ​ത്മ​കു​മാ​ര്‍, ബി.​വി. സു​നി​ല്‍ രാ​ജ്, മ​ധു​ലാ​ല്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farming
News Summary - best yield in organic vegetable farming
Next Story