Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആറ് ലക്ഷം രൂപയുടെ കഞ്ചാവുമായി തിരുവനന്തപുരത്ത് രണ്ട് യുവാക്കൾ ​ അറസ്റ്റിൽ

text_fields
bookmark_border
ആറ് ലക്ഷം രൂപയുടെ കഞ്ചാവുമായി തിരുവനന്തപുരത്ത്  രണ്ട് യുവാക്കൾ ​ അറസ്റ്റിൽ
cancel

നാഗർകോവിൽ: പത്ത് കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്യ്തു. തിരുവനന്തപുരം സ്വദേശികളായ വിഷ്ണു പ്രകാശ് (22) അഖിൽജയൻ (26) എന്നിവരെയാണ് വടശ്ശേരി ഇൻസ്പെക്ടർ മുരുകനും, എസ്.ഐ സത്യസോപനും ചേർന്ന് പിടികൂടിയത്.

വ്യാഴാഴ്ച്ച ഒഴുകിനശ്ശേരിയിൽ വാഹന പരിശോധന നടത്തുന്നതിനിടയിൽ പൊലീസിനെ കണ്ട് ബൈക്കുമായി കടന്നുകളയാൻ ശ്രമിച്ചവരെ പിടികൂടി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. ഇവയുടെ മൂല്യം ആറ് ലക്ഷത്തോളം വരും. അന്വേഷണത്തിൽ തേനിയിൽ നിന്നുമാണ് കഞ്ചാവ് വാങ്ങി കന്യാകുമാരിയിൽ കൊണ്ട് വന്നത് എന്ന് അറിയാൻ കഴിഞ്ഞു. അജിത്കുമാർ നാഗർകോവിൽ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two youths arrested in Thiruvananthapuram with cannabis worth Rs 6 lakh
Next Story