Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNagercoilchevron_rightഗൃഹനാഥനെ ബന്ധിയാക്കി...

ഗൃഹനാഥനെ ബന്ധിയാക്കി 20 പവൻ കവർന്നു

text_fields
bookmark_border
robbery
cancel

നാ​ഗ​ർ​കോ​വി​ൽ: ഗൃ​ഹ​നാ​ഥ​നെ വീ​ട്ടി​ൽ കെ​ട്ടി​യി​ട്ട് 20 പ​വ​ൻ ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു. ഇ​ട​ലാ​ക്കു​ടി വേ​ദ​ന​ഗ​ർ മേ​ലെ പു​തു​തെ​രു​വി​ൽ ഉ​മ​ർ​ബാ​ബു (53) നെ​യാ​ണ് കെ​ട്ടി​യി​ട്ട ശേ​ഷം ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന​ത്. പു​റ​ത്ത്​​ പോ​യി​രു​ന്ന ഭാ​ര്യ​യും മ​ക​ളും എ​ത്തി​യ​പ്പോ​ൾ വീ​ടി​ന്റെ മു​ൻ വാ​തി​ൽ ഉ​ള്ളി​ൽ നി​ന്ന് പൂ​ട്ടി​യ​നി​ല​യി​ലാ​യി​രു​ന്നു.

ഏ​റെ നേ​രം വി​ളി​ച്ച ശേ​ഷം വീ​ട്ടി​നു​ള്ളി​ൽ നി​ന്നും പ​ർ​ദ ധ​രി​ച്ചെ​ത്തി​യ ര​ണ്ട് പേ​ർ വാ​തി​ൽ​തു​റ​ന്നു. ഉ​മ​ർ ബാ​ബു​വി​ന്റെ ബ​ന്ധു​ക്ക​ന്ന് പ​റ​ഞ്ഞ് ജാ​സ്മി​നെ അ​ക​ത്തേ​ക്ക്​ കൊ​ണ്ടു​പോ​യി തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി.

ഉ​മ​ർ​ബാ​ബു​വി​ന്റെ കൈ​കാ​ലു​ക​ൾ ബ​ന്ധി​ച്ച നി​ല​യി​ലാ​യി​രു​ന്നു. നി​ല​വി​ളി​കേ​ട്ട്​ നാ​ട്ടു​കാ​ർ കൂ​ടി​യ​തോ​ടെ മോ​ഷ്ടാ​ക്ക​ൾ പു​റ​ത്തേ​​ക്ക്​ ഓ​ടി. ഒ​രു സ്ത്രീ ​ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​രെ പി​ടി​കൂ​ടി കോ​ട്ടാ​ർ പൊ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. മോ​ഷ​ണ സം​ഘം നേ​ര​ത്തെ വീ​ട്ടി​നു​ള്ളി​ൽ ക​യ​റി​യ​താ​യാ​ണ് വി​വ​രം.

മോ​ഷ്ടാ​ക്ക​ൾ ഉ​പ​യോ​ഗി​ച്ച കാ​റും പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. തു​ട​ർ​ന്ന് സി.​സി.​ടി.​വി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മോ​ഷ​ണ സം​ഘ​ത്തി​ൽ ര​ണ്ട് പേ​ർ കൂ​ടി ഉ​ള്ള​താ​യി അ​റി​ഞ്ഞു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു വ​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:houserobberystealing gold
News Summary - robbery at house
Next Story