Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNagercoilchevron_rightനാഗർകോവിൽ കോർപറേഷൻ...

നാഗർകോവിൽ കോർപറേഷൻ പ്രവർത്തനം പുതിയമന്ദിരത്തിലേക്ക്

text_fields
bookmark_border
നാഗർകോവിൽ കോർപറേഷൻ പ്രവർത്തനം പുതിയമന്ദിരത്തിലേക്ക്
cancel
camera_alt

നാ​ഗ​ർ​കോ​വി​ൽ കോ​ർ​പ​റേ​ഷ​ന്റെ പു​തി​യ മ​ന്ദി​രം

നാ​ഗ​ർ​കോ​വി​ൽ: കോ​ർ​പ​റേ​ഷ​ന്റെ ഔ​ദ്യോ​ഗി​ക പ്ര​വ​ർ​ത്ത​നം ചൊ​വ്വാ​ഴ്ച മു​ത​ൽ പു​തി​യ മ​ന്ദി​ര​ത്തി​ലേ​ക്ക്. മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ മ​ന്ദി​ര​ത്തി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. വ​ട​ശ്ശേ​രി അ​ണ്ണാ സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പം ആ​ദ്യ​കാ​ല സി​നി​മ ന​ട​ൻ ക​ലൈ​വാ​ണ​ർ എ​ൻ.​എ​സ്. കൃ​ഷ്ണ​ന്റെ പേ​രി​ലു​ള്ള സ്മാ​ര​ക കെ​ട്ടി​ടം പൊ​ളി​ച്ചാ​ണ് കോ​ർ​പ​റേ​ഷ​ന്റെ ബ​ഹു​നി​ല കെ​ട്ടി​ടം 11.65 കോ​ടി ചെ​ല​വി​ൽ പ​ണി​ത​ത്. കെ​ട്ടി​ട​ത്തി​ന് എ​ൻ.​എ​സ്. കൃ​ഷ്ണ​ന്റെ വി​ളി​പ്പേ​രാ​യ ‘ക​ലൈ​വാ​ണ​ർ’ ത​ന്നെ ന​ൽ​കു​മെ​ന്ന് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ അ​ടു​ത്തി​ടെ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

കൗ​ൺ​സി​ൽ യോ​ഗം ന​ട​ത്തു​ന്ന​തി​നു​ള്ള ഹാ​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് നി​ർ​മാ​ണം. നാ​ഗ​ർ​കോ​വി​ൽ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ​നി​ന്നു കോ​ർ​പ​റേ​ഷ​നാ​യി ക​ഴി​ഞ്ഞ എ.​ഐ.​എ.​ഡി.​എം.​കെ​യു​ടെ ഭ​ര​ണ​കാ​ല​ത്താ​ണ് ഉ​യ​ർ​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡി.​എം.​കെ​യു​ടെ ആ​ർ. മ​ഹേ​ഷ് നാ​ഗ​ർ​കോ​വി​ൽ കോ​ർ​പ​റേ​ഷ​ന്റെ ആ​ദ്യ മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 52 വാ​ർ​ഡു​ക​ളാ​ണ് കോ​ർ​പ​റേ​ഷ​നി​ൽ ഉ​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new buildingnagercoil corporation
News Summary - new building to nagercoil corporation
Next Story