Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNagercoilchevron_rightകന്യാകുമാരി-കാശി...

കന്യാകുമാരി-കാശി തമിഴ്സംഘം പ്രതിവാര എക്സ്പ്രസ് ഇന്നുമുതൽ

text_fields
bookmark_border
express
cancel
camera_alt

കാശി തമിഴ്സംഘം പ്രതിവാര

എക്സ്​ പ്രസിനു നൽകിയ സ്വീകരണം

നാ​ഗ​ർ​കോ​വി​ൽ: കാ​ശി ത​മി​ഴ്സം​ഘം പ്ര​തി​വാ​ര എ​ക്സ്പ്ര​സ് ട്രെ​യി​ൻ റെ​ഗു​ല​ർ സ​ർ​വീ​സ് വ്യാ​ഴാ​ഴ്ച രാ​ത്രി 8.30ന് ​ക​ന്യാ​കു​മാ​രി​യി​ൽ നി​ന്ന് പു​റ​പ്പെ​ടും. ശ​നി​യാ​ഴ്ച രാ​ത്രി 11.35 ന് ​ബ​നാ​റ​സി​ൽ യാ​ത്ര സ​മാ​പി​ക്കും. ഞാ​യ​റാ​ഴ്ച​ക​ളി​ൽ ബ​നാ​റ​സി​ൽ നി​ന്ന് വൈ​കു​ന്നേ​രം 4.20 ന് ​പു​റ​പ്പെ​ട്ട് ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​മ്പ​തി​ന് ക​ന്യാ​കു​മാ​രി​യി​ൽ എ​ത്തും.

ത​മി​ഴ്നാ​ട്, ആ​ന്ധ്ര, തെ​ല​ങ്കാ​ന, മ​ഹാ​രാ​ഷ്ട്ര, മ​ധ്യ​പ്ര​ദേ​ശ്, ഉ​ത്ത​ർ​പ്ര​ദേ​ശ് വ​ഴി 2766.3 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് യാ​ത്ര. വാ​ര​ണാ​സി, അ​ല​ഹ​ബാ​ദ്, ബ​നാ​റ​സ്, മ​ധു​ര, ത​ഞ്ചാ​വൂ​ർ, കും​ഭ​കോ​ണം, ചി​ദം​ബ​രം, കാ​ഞ്ചീ​പു​രം തു​ട​ങ്ങി​യ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യാ​ണ് ട്രെ​യി​ൻ യാ​ത്ര.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trivandrum news
News Summary - Kanyakumari-Kashi Tamil Sangam Weekly Express from thursday onwards
Next Story