Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNagercoilchevron_rightപൂട്ടിക്കിടന്ന വീട്...

പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 100 പവൻ കവർന്നു

text_fields
bookmark_border
gold theft
cancel
camera_alt

representational image

നാ​ഗ​ർ​കോ​വി​ൽ: ഗ​ണ​പ​തി​പു​ര​ത്ത് പൂ​ട്ടി​ക്കി​ട​ന്ന റി​യ​ൽ എ​സ്റ്റേ​റ്റ് ഉ​ട​മ മു​രു​ക​ന്റെ വീ​ട് കു​ത്തി​ത്തു​റ​ന്ന് നൂ​റ് പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു. മ​ക​ന്‍റെ പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ടും​ബ​ത്തോ​ടെ മു​രു​ക​ൻ ചെ​ന്നൈ​യി​ൽ പോ​യി​രു​ന്നു. ഈ ​ത​ക്കം നോ​ക്കി​യാ​ണ് മോ​ഷ​ണം.

തി​ങ്ക​ളാ​ഴ്ച മു​രു​ക​ന്റെ പി​താ​വ് ഭൂ​ത​ലിം​ഗം വീ​ട് നോ​ക്കാ​ൻ വ​ന്ന​പ്പോ​ഴാ​ണ് വീ​ടും സ​മീ​പ​ത്തെ ഓ​ഫീ​സും തു​റ​ന്ന നി​ല​യി​ൽ കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ഉ​ട​നെ വി​വ​രം രാ​ജാ​ക്ക​മം​ഗ​ലം പൊ​ലീ​സി​നെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ന്യാ​കു​മാ​രി ഡി.​എ​സ്.​പി. രാ​ജ, ഇ​ൻ​സ്പെ​ക്ട​ർ ക​ണ്ണ​ൻ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold theftTheft News
News Summary - gold theft case
Next Story