Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNagercoilchevron_rightമെഡിക്കൽ വിദ്യാർഥിയുടെ...

മെഡിക്കൽ വിദ്യാർഥിയുടെ മരണം: അധ്യാപകൻ അറസ്റ്റിൽ

text_fields
bookmark_border
jail
cancel

നാ​ഗ​ർ​കോ​വി​ൽ: കു​ല​ശേ​ഖ​രം മൂ​കാം​ബി​ക മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​വ​സാ​ന വ​ർ​ഷ പി.​ജി വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ധു​ര സ്വ​ദേ​ശി ഡോ. ​പ​ര​മ​ശി​വ​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ധു​ര രാ​ജാ​ജി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​ധ്യാ​പ​ക​നാ​യി​രു​ന്ന അ​ദ്ദേ​ഹം വി​ര​മി​ച്ച ശേ​ഷം കു​ല​ശേ​ഖ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ജോ​ലി നോ​ക്കി​വ​രു​ക​യാ​യി​രു​ന്നു.

ഈ ​മാ​സം അ​ഞ്ചി​ന് കോ​ള​ജ് ഹോ​സ്റ്റ​ൽ മു​റി​യി​ൽ മ​രി​ച്ചു കി​ട​ന്ന തൂ​ത്തു​ക്കു​ടി സ്വ​ദേ​ശി സു​കൃ​ത​യു​ടെ മു​റി​യി​ൽ​നി​ന്ന് ല​ഭി​ച്ച ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പി​ൽ പ​ര​മ​ശി​വ​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​രാ​ണ് മ​ര​ണ​ത്തി​നു കാ​ര​ണം എ​ന്ന് എ​ഴു​തി​യി​രു​ന്നു. കേ​സ് സി.​ബി.​സി.​ഐ.​ഡി വി​ഭാ​ഗ​ത്ത് കൈ​മാ​റി​യ​താ​യാ​ണ് വി​വ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsTrivandrum NewsDeath
News Summary - Death of medical student-Teacher arrested
Next Story