Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൈദ്യുതി കണക്ഷനുമായി ആധാർ നമ്പർ ചേർക്കൽ ക്യാമ്പ് ഇന്നുമുതൽ

text_fields
bookmark_border
aadhar
cancel

നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ വൈദ്യുതി ഉപഭോക്താക്കൾക്ക് അവരുടെ ആധാർ നമ്പർ വൈദ്യുതി കണക്ഷൻ നമ്പറുമായി ചേർക്കുന്നതിനുള്ള പ്രത്യേക ക്യാമ്പ് ബുധനാഴ്ച് മുതൽ തുടക്കും. ഒരാഴ്ച നടക്കുന്ന ക്യാമ്പ് അവധി ദിവസങ്ങളിലും എല്ലാ വൈദ്യുതി ഓഫിസുകളിലും ഉണ്ടായിരിക്കും. ഇതിനായി ഉടമകൾ ആധാർ കാർഡും മൊബൈൽ ഫോൺ നമ്പറുമായി പോകേണ്ടതാണെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു. കൂടാതെ ഉപഭോക്താക്കൾക്ക് www.tangedco.gov.in വെമ്പ് സൈറ്റിൽ ആധാർ കാർഡ് അപ്ലോഡ് ചെയ്ത് നമ്പർ ചേർക്കാവുന്നതാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aadhaar number adding camp with electricity connection starts
Next Story