Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെരുവുനായ് ആക്രമണത്തില്‍ മാതാവിനും അഞ്ച് വയസ്സുകാരനും പരിക്ക്

text_fields
bookmark_border
തെരുവുനായ് ആക്രമണത്തില്‍ മാതാവിനും അഞ്ച് വയസ്സുകാരനും പരിക്ക്
cancel
camera_alt

തെ​രു​വു​നാ​യു​ടെ അ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ റം​സീ​ന​യും മ​ക​ന്‍ സി​ദാ​നും

ക​ല്ല​റ: തെ​രു​വു​നാ​യ്ടെ അ​ക്ര​മ​ണ​ത്തി​ല്‍ മാ​താ​വി​നും അ​ഞ്ച് വ​യ​സ്സു​കാ​ര​ന്‍ മ​ക​നും പ​രി​ക്കേ​റ്റു. ക​ല്ല​റ പാ​റ​മു​ക​ള്‍ ത​ട​ത്ത​രി​ക​ത്ത് പു​ത്ത​ന്‍ വീ​ട്ടി​ല്‍ റം​സീ​ന (31), മ​ക​ന്‍ മു​ഹ​മ്മ​ദ് സി​ദാ​ന്‍ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം.

പി​താ​വ് വ​രു​ന്ന​താ​യി തോ​ന്നി കു​ട്ടി വീ​ടി​ന് പു​റ​ത്തേ​ക്കി​റ​ങ്ങി​യ സ​മ​യ​ത്ത് പു​ര​യി​ട​ത്തി​ലൂ​ടെ വ​ന്ന നാ​യ ക​ടി​ച്ചു. നി​ല​വി​ളി കേ​ട്ട് വീ​ടി​ന് പു​റ​ത്തേ​ക്ക് ഓ​ടി​യെ​ത്തി മ​ക​നെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ റം​സീ​ന​ക്കും ക​ടി​യേ​റ്റു. റം​സീ​ന​യു​ടെ വ​ല​ത് കൈ​യി​ലും സി​ദാ​ന്റെ ഇ​ട​ത് കൈ​യി​ലും ആ​ഴ​ത്തി​ല്‍ മു​റി​വു​ണ്ട്. അ​ക്ര​മ​ണ​ത്തി​ല്‍ താ​ഴെ​വീ​ണ സി​ദാ​ന്റെ കൈ​ക്ക് പൊ​ട്ട​ലു​മു​ണ്ടാ​യി.

അ​ടു​ത്ത വീ​ട്ടി​ലു​ള്ള​വ​ര്‍ ഓ​ടി​യെ​ത്തി​യാ​ണ് ഇ​രു​വ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഇ​രു​വ​രും ക​ല്ല​റ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക്ക് ശേ​ഷം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mother, 5-Year-Old Injured in Stray Dog Attack
Next Story