Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.എൽ.എ ഓഫിസ്‌ കെട്ടിട വിവാദം; സമഗ്ര അന്വേഷണവുമായി കോർപറേഷൻ

text_fields
bookmark_border
എം.എൽ.എ ഓഫിസ്‌ കെട്ടിട വിവാദം; സമഗ്ര അന്വേഷണവുമായി കോർപറേഷൻ
cancel
Listen to this Article

തിരുവനന്തപുരം: വട്ടിയൂർക്കാവ്‌ എം.എൽ.എ വി.കെ. പ്രശാന്തിന്റെ ഓഫിസുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്‌. കോർപറേഷൻ കെട്ടിടങ്ങൾ സ്വകാര്യ വ്യക്തികൾക്ക്‌ വാടകക്ക്‌ നൽകുന്നതിൽ ക്രമക്കേടുണ്ടായോയെന്നറിയാൻ അന്വേഷണത്തിനൊരുങ്ങി കോർപറേഷൻ. കോർപറേഷനുകീഴിലെ വാടക കെട്ടിടങ്ങളുടെ വാടകച്ചീട്ട്‌ ഉൾപ്പെടെ മുഴുവൻ രേഖകളും ഹാജരാക്കാൻ സെക്രട്ടറിക്ക്‌ നിർദേശം നൽകും.

മിക്ക കെട്ടിടങ്ങളും കടമുറികളും പലരും കൈമാറി ഉപയോഗിക്കുന്നെന്നാണ് കണ്ടെത്തൽ. ഉയർന്ന തുകക്കാണ് ഇത്തരം കൈമാറ്റം നടന്നതെന്നും യഥാർഥ വാടക്കാരല്ല ഇവ ഉപയോഗിക്കുന്നതെന്നും കണ്ടെത്തി. മാസം 250 രൂപ വാടകക്ക് വരെ കടകൾ കൈമാറിയതായും അവ വൻ തുകക്ക് മറിച്ചുനൽകി ലക്ഷങ്ങള്‍ സമ്പാദിക്കുന്നതായും കണ്ടെത്തിയതായി പറയപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MLA office building controversy; Corporation launches comprehensive investigation
Next Story