Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2023 6:17 AM GMT Updated On
date_range 27 May 2023 6:17 AM GMTപോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ
text_fieldsbookmark_border
camera_alt
വാഹിദ്
വട്ടിയൂർക്കാവ്: പോക്സോ കേസിൽ മധ്യവയസ്കനെ വട്ടിയൂർക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. കരകുളം മുദിശാസ്താംകോട് സ്വദേശി വാഹിദ് (49) ആണ് അറസ്റ്റിലായത്. മുക്കോല ബിവറേജസിന് സമീപം ആൺകുട്ടിയോട് മോശമായി പെരുമാറിയതിനാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Next Story