Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ​ഞ്ചാ​യ​ത്ത്​...

പ​ഞ്ചാ​യ​ത്ത്​ ഭ​ര​ണ​സ​മി​തി അം​ഗം സെക്രട്ടറിയെ പൂട്ടിയിട്ടു

text_fields
bookmark_border
പ​ഞ്ചാ​യ​ത്ത്​ ഭ​ര​ണ​സ​മി​തി അം​ഗം സെക്രട്ടറിയെ പൂട്ടിയിട്ടു
cancel
camera_alt

പ​ഞ്ചാ​യ​ത്ത് അം​ഗ​വും സി.​പി.​എം നേ​താ​വു​മാ​യ അ​ന്‍വ​ര്‍ സെ​ക്ര​ട്ട​റി പു​റ​ത്തി​റ​ങ്ങാ​തെ ഓ​ഫി​സി​െൻറ ഗേ​റ്റ് പൂ​ട്ടി​യി​ട്ട്​

പ്ര​തി​ഷേ​ധി​ക്കു​ന്നു

കാ​ട്ടാ​ക്ക​ട: കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ളു​ടെ അ​വ​കാ​ശം ചോ​ദ്യം ചെ​യ്യു​ന്ന ത​ര​ത്തി​ൽ പെ​രു​മാ​റു​ന്നു എ​ന്നാ​രോ​പി​ച്ച്​ പ​ഞ്ചാ​യ​ത്ത്​ ഭ​ര​ണ​സ​മി​തി അം​ഗം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ പു​റ​ത്തി​റ​ങ്ങാ​തി​രി​ക്കാ​ൻ പ​ഞ്ചാ​യ​ത്തി​െൻറ ഗേ​റ്റ് പൂ​ട്ടി​യി​ട്ട്​ പ്ര​തി​ഷേ​ധി​ച്ചു.

വൈ​കീ​ട്ട്​ അ​ഞ്ചു മു​ത​ൽ ഏ​ഴു​വ​രെ​യാ​ണ് ഗേ​റ്റ് പൂ​ട്ടി​യ​ത്. ഒ​ടു​വി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്, പാ​ർ​ട്ടി നേ​താ​ക്ക​ൾ എ​ന്നി​വ​ർ എ​ത്തി അ​നു​ന​യ ച​ർ​ച്ച ന​ട​ത്തി​യ​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധം അ​വ​സാ​നി​ച്ച​ത്. നാ​ളു​ക​ളാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന രേ​ഖ​ക​ൾ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് എ​ങ്കി​ലും ന​ൽ​ക​ണം എ​ന്നും സെ​ക്ര​ട്ട​റി​യോ​ട് താ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​ത് അ​വ​ഗ​ണി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് ത​യാ​റാ​യ​ത് എ​ന്ന്​ ഭ​ര​ണ​സ​മി​തി അം​ഗം അ​ൻ​വ​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത്​ സെ​ക്ര​ട്ട​റി ത​യാ​റാ​യി​ല്ല.

A member of the Panchayat Governing Body has locked up the secretary


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Panchayat secretarymember of the Panchayatkuttichal Panchayat
News Summary - member of the Panchayat has locked up the secretary
Next Story