Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightMedical collegechevron_rightമെഡിക്കല്‍ കോളജ്...

മെഡിക്കല്‍ കോളജ് ആശുപത്രി പരിസരം തെരുവുനായ്ക്കളുടെ പിടിയില്‍

text_fields
bookmark_border
മെഡിക്കല്‍ കോളജ് ആശുപത്രി പരിസരം തെരുവുനായ്ക്കളുടെ പിടിയില്‍
cancel
camera_alt

എ​സ്.​എ.​ടി​യി​ലെ ശി​ശു​രോ​ഗ​വി​ഭാ​ഗം ഒ.​പി​യു​ടെ സ​മീ​പം കി​ട​ന്നു​റ​ങ്ങു​ന്ന തെ​രു​വു​നാ​യ്​

മെ​ഡി​ക്ക​ല്‍ കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യും പ​രി​സ​ര​ങ്ങ​ളും തെ​രു​വു​നാ​യ്ക്ക​ളു​ടെ പി​ടി​യി​ല്‍.പ്ര​ധാ​ന​മാ​യും നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത് ആ​ര്‍.​സി.​സി, മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഗ്രൗ​ണ്ട്, വി​മ​ന്‍സ് ഹോ​സ്റ്റ​ല്‍, എ​സ്.​എ.​ടി ആ​ശു​പ​ത്രി പ​രി​സ​രം, സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി ബ്ലോ​ക്ക് പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്. അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​നു​സ​മീ​പ​വും രാ​ത്രി​യോ​ടെ നാ​യ്ക്ക​ള്‍ ത​മ്പ​ടി​ക്കു​ന്ന​താ​യി രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും പ​റ​യു​ന്നു.

പ​ക​ല്‍സ​മ​യ​ങ്ങ​ളി​ല്‍ ആ​ശു​പ​ത്രി കാ​മ്പ​സി​നു​ള്ളി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി ചു​റ്റി​ത്തി​രി​യു​ന്ന നാ​യ്ക്ക​ള്‍ സ​ന്ധ്യ​മ​യ​ങ്ങു​ന്ന​തോ​ടെ കൂ​ട്ട​മാ​യി എ​ത്തി ക​ടി​പി​ടി കൂ​ടു​ന്ന​തും അ​ക്ര​മാ​സ​ക്ത​മാ​കു​ന്ന​തും രോ​ഗി​ക​ള്‍ക്കും കൂ​ട്ടി​രി​പ്പു​കാ​ര്‍ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി ആ​ക്ഷേ​പ​മു​യ​രു​ന്നു. രാ​ത്രി​യി​ല്‍ മ​രു​ന്നു​വാ​ങ്ങാ​ന്‍ ഫാ​ര്‍മ​സി​ക​ളി​ല്‍ പോ​കു​ന്ന​വ​ര്‍ക്കും ഭ​ക്ഷ​ണം വാ​ങ്ങാ​ന്‍ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ര്‍ക്കും നാ​യ്ക്ക​ള്‍ ഭീ​ഷ​ണി​യാ​യി മാ​റു​ക​യാ​ണ്.

പ​ക​ല്‍സ​മ​യ​ങ്ങ​ളി​ല്‍ പാ​ര്‍ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ അ​ടി​ഭാ​ഗ​ത്ത് കി​ട​ന്നു​റ​ങ്ങു​ന്ന നാ​യ്ക്ക​ള്‍ പ്ര​ധാ​ന​മാ​യും ആ​ശു​പ​ത്രി കാ​മ്പ​സി​നു​ള്ളി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ കു​ന്നു​കൂ​ടി​ക്കി​ട​ക്കു​ന്ന മാ​ലി​ന്യ​ക്കൂ​മ്പാ​ര​ങ്ങ​ളി​ല്‍ നി​ന്ന്​ ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ള്‍ തേ​ടി​യാ​ണ് താ​വ​ള​മു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. എ​സ്.​എ.​ടി ആ​ശു​പ​ത്രി പ​രി​സ​ര​ത്തും നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്. കൂ​ടാ​തെ ശി​ശു​രോ​ഗ വി​ഭാ​ഗം ഒ.​പി​ക്ക്​ സ​മീ​പ​വും പ​ക​ല്‍സ​മ​യ​ങ്ങ​ളി​ല്‍പോ​ലും നാ​യ്ക്ക​ളു​ടെ ക​ട​ന്നു​ക​യ​റ്റ​ത്തി​ലൂ​ടെ കു​ഞ്ഞു​ങ്ങ​ളു​മാ​യി എ​ത്തു​ന്ന അ​മ്മ​മാ​ര്‍ക്ക് ശ​ല്യ​മാ​കു​ന്ന​താ​യി പ​റ​യു​ന്നു. ഈ ​ഭാ​ഗ​ത്ത് അ​ടു​ത്തി​ടെ നി​ര​വ​ധി​പേ​ര്‍ക്ക് നാ​യ്​​ക്ക​ളു​ടെ ക​ടി​യേ​ല്‍ക്കു​ക​യു​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Stray DogsMedical College
News Summary - The medical college hospital area is under stray dogs
Next Story