Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമെഡിക്കൽ കോളജ്​ സൂപ്പർ...

മെഡിക്കൽ കോളജ്​ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക്: ആത്മഹത്യ; മനുഷ്യാവകാശ കമീഷൻ കേസെടുത്തു

text_fields
bookmark_border
trivandrum medical college
cancel

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ലെ ര​ണ്ടാം​നി​ല​യി​ൽ​നി​ന്ന്​ 45 കാ​ര​ൻ ചാ​ടി മ​രി​ച്ച സം​ഭ​വ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സു​ര​ക്ഷാ​വീ​ഴ്ച​ക്കെ​തി​രെ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ കേ​സെ​ടു​ത്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ 15 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മീ​ഷ​ൻ ആ​ക്​​ടി​ങ് ചെ​യ​ർ​പേ​ഴ്സ​ണും ജു​ഡീ​ഷ്യ​ൽ അം​ഗ​വു​മാ​യ കെ. ​ബൈ​ജൂ​നാ​ഥ് ഉ​ത്ത​ര​വി​ട്ടു.

ന​വം​ബ​ർ എ​ട്ടി​ന്​ ക​മീ​ഷ​ൻ സി​റ്റി​ങ്ങി​ൽ കേ​സ് പ​രി​ഗ​ണി​ക്കും. ക​രി​ക്ക​കം ഷീ​ജ​നി​വാ​സി​ൽ ഗോ​പ​കു​മാ​റാ​ണ് (45) മ​രി​ച്ച​ത്. നെ​ഫ്രോ​ള​ജി വാ​ർ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. വൃ​ക്ക​രോ​ഗ​ത്തെ​തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഗോ​പ​കു​മാ​ർ. ന​വം​ബ​റി​ൽ അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യ നി​ശ്ച​യി​ച്ചി​രു​ന്നു.

ഒ​രു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ൽ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ആ​ത്മ​ഹ​ത്യ​യാ​ണ് ഗോ​പ​കു​മാ​റി​േ​ന്റ​തെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​മീ​ഷ​ൻ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Human Rights CommissionTrivandrum newsMedical College
News Summary - Medical College Super Speciality Block-Suicide-The Human Rights Commission filed a case
Next Story