Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമീ​ഡി​യ​വ​ൺ...

മീ​ഡി​യ​വ​ൺ വി​ല​ക്കിനെതിരെ ത​നി​മ​യു​ടെ സോ​ളോ ഡ്രാ​മ

text_fields
bookmark_border
മീ​ഡി​യ​വ​ൺ വി​ല​ക്കിനെതിരെ ത​നി​മ​യു​ടെ സോ​ളോ ഡ്രാ​മ
cancel
camera_alt

സോ​ളോ ഡ്രാ​മ അ​ൻ​സ​ർ പാ​ച്ചി​റ അ​വ​ത​രി​പ്പി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: മീ​ഡി​യ​വ​ൺ വി​ല​ക്കി​നെ​തി​രെ ത​നി​മ ക​ലാ​സാ​ഹി​ത്യ​വേ​ദി ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സോ​ളോ​ഡ്രാ​മ അ​ര​ങ്ങേ​റി. സെ​ക്ര​ട്ടേ​റി​യ​റ്റ് ന​ട​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ 'രാ​ജാ​വ് ന​ഗ്​​ന​നാ​ണ്' എ​ന്ന സോ​ളോ​ഡ്രാ​മ​യു​ടെ അ​വ​ത​ര​ണം ന​ട​ന്നു.

ത​നി​മ ക​ലാ​സാ​ഹി​ത്യ​വേ​ദി ജി​ല്ല പ്ര​സി​ഡ​ന്‍റ്​ അ​മീ​ർ ക​ണ്ട​ൽ ര​ച​ന സം​വി​ധാ​നം നി​ർ​വ​ഹി​ച്ച സോ​ളോ ഡ്രാ​മ​യു​ടെ അ​വ​ത​ര​ണം അ​ൻ​സ​ർ പാ​ച്ചി​റ നി​ർ​വ​ഹി​ച്ചു. ത​നി​മ ക​ലാ​സാ​ഹി​ത്യ​വേ​ദി ജി​ല്ല സെ​ക്ര​ട്ട​റി മെ​ഹ്ബൂ​ബ്ഖാ​ൻ പൂ​വാ​ർ, മ​യൂ​ഫ്, സ​നോ​ഫ​ർ, നൂ​റു​ൽ​ഹ​സ​ൻ, സി​യാ​ദ്, അം​ജ​ദ്, ഫൈ​സ​ൽ, അ​ന​സ്, ഖ​ൽ​ഫാ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TanimaMediaOne banSolo Drama
News Summary - Media One ban: Tanima's Solo Drama
Next Story