Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അനധികൃത മദ്യകച്ചവടം: പ്രതി പിടിയിൽ
text_fieldsbookmark_border
നെടുമങ്ങാട് :അനധികൃതമായി മദ്യം വിൽപന നടത്തിയ കേസിൽ ഒരാൾ പിടിയിൽ. പനവൂർ മുളമൂട് എം.എം. ഹൗസിൽ നിന്നും ചുമടുതാങ്ങി എം.എം. ഹൗസിൽ താമസിക്കുന്ന ഷിൻഹ(36)യെയാണ് നെടുമങ്ങാട് െപാലീസ് അറസ്റ്റ് ചെയ്തത്. പനവൂർ കീഴേകല്ലിയോട് ഭാഗത്തുെവച്ച് മദ്യ കച്ചവടം നടത്തിവരവെയാണ് ഇയാൾ പിടിയിലായത്. . നാലര ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവും ഇയാളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. നെടുമങ്ങാട് ഇൻസ്പെക്ടർ വി.രാജേഷ് കുമാറിന് കിട്ടിയ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ എസ്.ഐമാരായ സുനിൽ ഗോപി, വേണു എ.എസ്.ഐ രൂപേഷ് രാജ് എസ്.പി.സി.ഒ അനിൽകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

