Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

അ​മ​ൽ​ശി​വ​ൻ

തി​രു​വ​ന​ന്ത​പു​രം: എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ്​ എ​ക്​​സൈ​സ്​​പി​ടി​യി​ലാ​യി എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ആ​ൻ​ഡ്​ ആ​ന്റി​നാ​ർ​കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ ബി.​എ​ൽ. ഷി​ബു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​യി​ലാ​ണ്​ ക​ഴ​ക്കൂ​ട്ടം ത​മ്പു​രാ​ൻ​മു​ക്ക് ഭാ​ഗ​ത്തു​നി​ന്ന്​ വി​ൽ​പ​ന​ക്കാ​യി ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 1.13 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ക​ഴ​ക്കൂ​ട്ടം മ​ൺ​വി​ള സ്വ​ദേ​ശി ജോ​മോ​ൻ എ​ന്ന അ​മ​ൽ​ശി​വ​നെ (28) പി​ടി​കൂ​ടി​യ​ത്. ഈ ​പ്ര​ദേ​ശ​ത്തെ മ​യ​ക്കു​മ​രു​ന്ന് റാ​ക്ക​റ്റി​ലെ പ്ര​മു​ഖ​നാ​ണ് പി​ടി​യി​ലാ​യ അ​മ​ൽ ശി​വ​നെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ക​ഴ​ക്കൂ​ട്ട​ത്തെ ടെ​ക്കി​ക​ളും സ​മീ​പ പ്ര​ദേ​ശ​ത്തെ ചെ​റു​പ്പ​ക്കാ​രും വി​ദ്യാ​ർ​ഥി​ക​ളും ഈ​യാ​ളു​ടെ ഇ​ര​ക​ളാ​ണ്. പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ൽ സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ ബി.​എ​ൽ. ഷി​ബു​വി​നൊ​പ്പം പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ സ​ന്തോ​ഷ്‌ കു​മാ​ർ, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ വി​പി​ൻ, സു​രേ​ഷ് ബാ​ബു, ആ​രോ​മ​ൽ രാ​ജ​ൻ, ര​തീ​ഷ് മോ​ഹ​ൻ, ഡ്രൈ​വ​ർ അ​നി​ൽ കു​മാ​ർ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mdmaarrestmdma seized
News Summary - man arrested with mdma
Next Story