Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വഴി ചോദിക്കാനെന്ന ഭാവേന നഗ്നത പ്രദർശനം നടത്തിയയാൾ പിടിയിൽ

text_fields
bookmark_border
arrest
cancel

ശംഖുംമുഖം: വഴി യാത്രക്കാരിയോട് വഴി ചോദിച്ച ശേഷം നഗ്നത പ്രദർശനം നടത്തിയയാൾ പിടിയിൽ. കല്ലറ, പച്ച വാഴത്തോപ്പ് വീട്ടിൽ സുധീഷ് രാഘവനാണ് (34) പേട്ട പൊലീസിന്‍റെ പിടിയിലായത്.

സംഭവത്തെ കുറിച്ച് പൊലീസ് നൽകുന്ന വിശദീകരണം ഇങ്ങനെ: സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോകുകയായിരുന്ന യുവതി കരിയ്ക്കകം ഭാഗത്തുകൂടി നടന്നുവരുന്ന സമയം ഞായറാഴ്ച രാവിലെയോടെ ഇടറോഡിൽ സ്ഥലം ചോദിക്കാനെന്ന വ്യാജേന വണ്ടിനിർത്തി നഗ്നത കാണിച്ച ശേഷം ബൈക്കിൽ കടന്നുകളയുകയായിരുന്നു. ഇയാൾ ഓടിച്ചിരുന്ന വാഹനത്തിന്‍റെ നമ്പർ സഹിതം പേട്ട സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - man arrested for showing nudity in public place was arrested
Next Story