Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ്​ അറസ്​റ്റിൽ
cancel

ക​ല്ല​മ്പ​ലം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ പ്ര​തി​യെ ക​ല്ല​മ്പ​ലം ​െപാ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. കോ​ട്ടു​കാ​ൽ വ​യ​ല ചെ​മ്മ​ണ്ണു​മു​ക​ൾ ച​ന്ത​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ക​ണ്ണ​ൻ എ​ന്നു വി​ളി​ക്കു​ന്ന അ​രു​ൺ (22) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ​​െപാ​ലീ​സ് തി​ര​യു​ന്ന​ത​റി​ഞ്ഞ് കു​ള​ത്തൂ​പ്പു​ഴ വ​ഴി തെ​ങ്കാ​ശി​യി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്ക​െ​വ​യാ​ണ് ക​ല്ല​മ്പ​ലം എ​സ്.​ഐ ഗം​ഗാ​പ്ര​സാ​ദി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള ​െപാ​ലീ​സ് സം​ഘം ഇ​യാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molestation
News Summary - Man arrested for molesting minor girl
Next Story