Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്​റ്റിൽ

text_fields
bookmark_border
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്​റ്റിൽ
cancel

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച പ്ര​തി​യെ ക​േ​ൻ​റാ​ൺ​മെൻറ്​ ​െപാ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. രാ​ജാ​ജി ന​ഗ​ർ സ്വ​ദേ​ശി കു​മാ​ർ (51) ആ​ണ് സം​ഭ​വം ന​ട​ന്ന് ഒ​രു വ​ർ​ഷ​ത്തി​നു ശേ​ഷം അ​റ​സ്​​റ്റി​ലാ​യ​ത്. പ്ര​തി പെ​ൺ​കു​ട്ടി​യെ​യും വീ​ട്ടു​കാ​രെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തു​കൊ​ണ്ട് ഇ​ത് സം​ബ​ന്ധി​ച്ച് പ​രാ​തി ന​ൽ​കി​യി​രു​ന്നി​ല്ല.

ദി​വ​സ​ങ്ങ​ള്‍ക്ക് മു​മ്പ്​ ചൈ​ല്‍ഡ് ലൈ​ന്‍ പ്ര​വ​ര്‍ത്ത​ക​ര്‍ ന​ട​ത്തി​യ കൗ​ൺ​സ​ലി​ങ്ങി​ല്‍ പെ​ണ്‍കു​ട്ടി സം​ഭ​വം അ​വ​രോ​ടു പ​റ​ഞ്ഞു. ക​േ​ൻ​റാ​ൺ​മെൻറ് ​െപാ​ലീ​സി​ന് ചൈ​ല്‍ഡ് ലൈ​നി​ല്‍ നി​ന്ന്​ ഇ-​മെ​യി​ലാ​യി പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ​പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestmolestingmolesting minor girl
News Summary - Man arrested for molesting minor girl
Next Story