Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightParippallychevron_rightവയോധികയെ പീഡിപ്പിച്ച...

വയോധികയെ പീഡിപ്പിച്ച യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
വയോധികയെ പീഡിപ്പിച്ച യുവാവ് അറസ്​റ്റിൽ
cancel
camera_alt

ജ​യ​ൻ

പാ​രി​പ്പ​ള്ളി: അ​യ​ൽ​ക്കാ​രി​യാ​യ അ​റു​പ​തു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത യു​വാ​വി​നെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്തു. ചി​റ​ക്ക​ര സ്വ​ദേ​ശി​യാ​യ ജയനാ​ണ്​ പി​ടി​യി​ലാ​യ​ത്. വ​യോ​ധി​ക​ ത​നി​ച്ച് താ​മ​സി​ക്കു​ക​യാ​ണെ​ന്ന് അ​റി​യാ​വു​ന്ന ഇ​യാ​ൾ സ​ന്ധ്യാ​സ​മ​യ​ത്ത് അ​വ​രു​ടെ വീ​ട്ടി​ൽ വെ​ള്ളം ചോ​ദി​ച്ച് എ​ത്തു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലാ​യ വ​യോ​ധി​ക ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് യു​വാ​വി​നെ പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്. പാ​രി​പ്പ​ള്ളി ഇ​ൻ​സ്​​പെ​ക്ട​ർ എ. ​അ​ൽ​ജ​ബ​ർ, എ​സ്.​ഐ​മാ​രാ​യ അ​നീ​സ, പ്ര​ദീ​പ്, എ.​എ​സ്.​ഐ​മാ​രാ​യ അ​ഖി​ലേ​ഷ്, ബി​ജു, സി.​പി.​ഒ അ​നി​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molesting
News Summary - Man arrested for molesting elderly woman
Next Story