Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രണയം നടിച്ച്...

പ്രണയം നടിച്ച് പതിനേഴുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
പ്രണയം നടിച്ച് പതിനേഴുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്​റ്റിൽ
cancel

വട്ടിയൂർക്കാവ്: പതിനേഴുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്​റ്റിൽ. വട്ടിയൂർക്കാവ് നെട്ടയം ഭരത് നഗർ ഷാലോം നിവാസിൽ ഷിജിൻ ഷായെ(23)യാണ് വട്ടിയൂർക്കാവ് പൊലീസ് അറസ്​റ്റ്​ ചെയ്തത്.

പ്രണയം നടിച്ച് പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് വട്ടിയൂർക്കാവ് സബ് ഇൻസ്പെക്ടർ വി. ജയപ്രകാശി​െൻറ നേതൃത്വത്തിലാണ് ഇയാളെ അറസ്​റ്റ്​ ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual assaultman arrestedmolesting girl
News Summary - Man arrested for molesting 17year old girl
Next Story