Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജോലി കഴിഞ്ഞ് മടങ്ങുന്ന യുവതിയെ ആക്രമിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
ആക്കുളം പുലയനാർക്കോട്ടക്ക്​ സമീപം വ്യാഴാഴ്ച ആറരക്കാണ് സംഭവം
ജോലി കഴിഞ്ഞ് മടങ്ങുന്ന യുവതിയെ ആക്രമിച്ചയാൾ അറസ്റ്റിൽ
cancel

തിരുവനന്തപുരം: ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുകയായിരുന്ന യുവതിയെ നടുറോഡിൽ ആക്രമിച്ചയാൾ അറസ്റ്റിൽ. പുലയനാർകോട്ട കിഴക്കൻകര പുതുവൽ പുത്തൻവീട്ടിൽ സന്ദീപിനെയാണ് (29) മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. ആക്കുളം പുലയനാർക്കോട്ടക്ക്​ സമീപം വ്യാഴാഴ്ച ആറരക്കാണ് സംഭവം.

ആക്കുളത്തെ സ്ഥാപനത്തിൽ ​ജോലി ചെയ്യുന്ന യുവതി പേയിങ്​ ഗെസ്റ്റായി താമസിക്കുന്ന വീട്ടിലേക്ക് മടങ്ങിപ്പോകുമ്പോഴായിരുന്നു ആക്രമണം. തലക്കും കൈക്കും പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man arrested for assaulting woman
Next Story