Begin typing your search above and press return to search.
exit_to_app
exit_to_app
പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
ഷിബിൻ
കുമാർ
മലയിൻകീഴ്: ഈഴക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പ്രതി പിടിയിൽ. പേയാട് സ്വദേശി ഷിബിൻ കുമാറിനെയാണ് (23) കാട്ടാക്കട ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്‍റെ നേതൃത്വത്തിൽ മലയിൻകീഴ് പൊലീസ് ഇൻസ്പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

