Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകല്ലമ്പലത്തിന് സമീപം...

കല്ലമ്പലത്തിന് സമീപം അജ്ഞാതജീവിയെ കണ്ടതായി നാട്ടുകാർ

text_fields
bookmark_border
കല്ലമ്പലത്തിന് സമീപം അജ്ഞാതജീവിയെ കണ്ടതായി നാട്ടുകാർ
cancel

ക​ല്ല​മ്പ​ലം: ക​ല്ല​മ്പ​ല​ത്തി​ന് സ​മീ​പം അ​ജ്ഞാ​ത​ജീ​വി​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ.ക​ല്ല​മ്പ​ലം പു​ല്ലൂ​ർ​മു​ക്ക്-​ഭ​ര​ണി​ക്കാ​വ് റോ​ഡി​ലാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​ന്നോ​ടെ പു​ലി​യോ​ട് സാ​മ്യ​മു​ള്ള ജീ​വി​യെ ക​ണ്ട​താ​യി പ​രി​സ​ര​വാ​സി ക​ല്ല​മ്പ​ലം പൊ​ലീ​സി​ൽ അ​റി​യി​ച്ച​ത്.

​െപാ​ലീ​സ് അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ പാ​ലോ​ട് നി​ന്ന് വ​നം​വ​കു​പ്പ് ഓ​ഫി​സ​ർ പി.​വി. അ​ജി​ത്കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും തെ​ളി​വു​ക​ളൊ​ന്നും ല​ഭി​ച്ചി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kallambalamunknown creature
News Summary - Locals said they saw an unknown creature
Next Story