Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.എസ്.ആർ.ടി.സി...

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിന് തീപിടിച്ചു

text_fields
bookmark_border
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിന് തീപിടിച്ചു
cancel
camera_alt

1. ദേ​ശീ​യ പാ​ത​യി​ൽ ആ​റ്റി​ങ്ങ​ൽ മാ​മ​ത്ത് കെ.എസ്​.ആർ.ടി.സി സ്വി​ഫ്റ്റ് ഡീലക്സ്​ ​ബസി​ന് തീ​പി​ടി​ച്ച​പ്പോ​ൾ, 2. അഗ്​നിരക്ഷാസേന തീ ​കെ​ടു​ത്തു​ന്നു

ആ​റ്റി​ങ്ങ​ൽ: ദേ​ശീ​യ​പാ​ത​യി​ൽ യാ​ത്ര​ക്കാ​രു​മാ​യി പോ​യ കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ സ്വി​ഫ്റ്റ് ഡീ​ല​ക്സ്​ എ​യ​ർ ബ​സി​ന് തീ​പി​ടി​ച്ചു. ഡ്രൈ​വ​റു​ടെ സ​മ​യോ​ജി​ത ഇ​ട​പെ​ട​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി.

ആ​റ്റി​ങ്ങ​ൽ മാ​മം പാ​ല​ത്തി​ന് സ​മീ​പം ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​റി​നാ​യി​രു​ന്നു അ​പ​ക​ടം. ക​ണ്ണൂ​രി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ ബ​സി​ന്‍റെ പി​ന്നി​ലെ ട​യ​റി​ന് മു​ക​ളി​ൽ​നി​ന്ന് ഉ​യ​രു​ന്ന​ത് ക​ണ്ട് ഡ്രൈ​വ​ർ ബ​സ് റോ​ഡി​ന്‍റെ വ​ശ​ത്ത് നി​ർ​ത്തി യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി​യ​തി​നാ​ൽ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി.

ബ​സി​ലു​ണ്ടാ​യി​രു​ന്ന 36 യാ​ത്ര​ക്കാ​രും സു​ര​ക്ഷി​ത​രാ​യി പു​റ​ത്തി​റ​ങ്ങി. ബ​സി​ന്‍റെ അ​ടി​ഭാ​ഗ​ത്തു​നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​ത്. തു​ട​ർ​ന്ന് ആ​ളി​ക്ക​ത്തു​ക​യും ബ​സി​നു​ള്ളി​ക്ക്​ തീ ​പ​ട​രു​ക​യാ​യി​രു​ന്നു. ആ​റ്റി​ങ്ങ​ലി​ൽ​നി​ന്ന് ര​ണ്ട് യൂ​നി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ ​കെ​ടു​ത്തി.

സം​ഭ​വ​ത്തെ​തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ഏ​റെ​നേ​രം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ടീം ​സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ അ​ഖി​ൽ എ​സ്.​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ എം.​എ​സ്. ബി​ജോ​യ്, ഗ്രേ​ഡ് അ​സി​സ്റ്റ​ന്റ് സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ സി.​ആ​ർ. ച​ന്ദ്ര​മോ​ഹ​ൻ, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ​മാ​രാ​യ എ​സ്.​കെ. സ​നു, ശ്രീ​നാ​ഥ് എ​സ്.​ജെ, സ​ജി​ത്ത് ആ​ർ, വി​ഷ്ണു ബി. ​നാ​യ​ർ, സ​ജീ​വ് ജി.​എ​സ്, സാ​ൻ ബി.​എ​സ്, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ പ്ര​ശാ​ന്ത് വി​ജ​യ്, ഹോം ​ഗാ​ർ​ഡ് ബൈ​ജു എ​സ് എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trivandrumKSRTCcatch fireKSRTC swift bus
News Summary - KSRTC Swift bus catches fire in trivandum
Next Story