Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKovalamchevron_rightതിരുവല്ലത്തെ ടോൾ...

തിരുവല്ലത്തെ ടോൾ നിരക്ക് വർധന ശക്തമായ സമരം നടത്തും -എം.എൽ.എ

text_fields
bookmark_border
തിരുവല്ലത്തെ ടോൾ നിരക്ക് വർധന ശക്തമായ സമരം നടത്തും -എം.എൽ.എ
cancel

കോ​വ​ളം: തി​രു​വ​ല്ലം ടോ​ൾ​പ്ലാ​സ​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ അ​ന്യാ​യ ടോ​ൾ നി​ര​ക്ക് വ​ർ​ധ​ന പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​രം ന​ട​ത്തു​മെ​ന്ന് എം. ​വി​ൻ​സ​ന്റ് എം.​എ​ൽ.​എ​യും ജി​ല്ല കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ട്ര​ഷ​റ​ർ കെ.​വി. അ​ഭി​ലാ​ഷും പ​റ​ഞ്ഞു.

ടോ​ൾ തു​ട​ങ്ങി​യ​തി​നു​ശേ​ഷം ഇ​ത് അ​ഞ്ചാം ത​വ​ണ​യാ​ണ് നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ന്ന​ത്. ആ​ദ്യം തു​ട​ങ്ങി​യ​തി​ൽ​നി​ന്ന് ഇ​ര​ട്ടി​യി​ല​ധി​കം തു​ക​യാ​യി​ട്ടാ​ണ് വ​ർ​ധ​ന. തി​രു​വ​ല്ലം ജ​ങ്​​ഷ​നി​ലു​ള്ള പാ​ല​വും സ​ർ​വി​സ് റോ​ഡും ഇ​നി​യും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.

നാ​ഷ​ന​ൽ ഹൈ​വേ​യി​ൽ കൃ​ത്യ​മാ​യി​ട്ടു​ള്ള സി​ഗ്ന​ലു​ക​ളോ രാ​ത്രി​വെ​ളി​ച്ച​മോ റോ​ഡി​ലി​ല്ല. നാ​ഷ​ന​ൽ ഹൈ​വേ അ​തോ​റി​റ്റി ക്ര​മ​വി​രു​ദ്ധ​മാ​യി ന​ട​ത്തു​ന്ന ട്രോ​ൾ വ​ർ​ധ​ന​വി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ കൂ​ട്ടു​നി​ൽ​ക്കു​ന്ന സ്ഥി​തി​യാ​ണ് കേ​ര​ള​ത്തി​ലു​ള്ള​തെ​ന്നും വ​ർ​ധി​പ്പി​ച്ച ടോ​ൾ കു​റ​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഇ​രു​വ​രും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MLAtoll rateThiruvallamstrong strike
News Summary - Thiruvallam toll rate increase will be a strong strike - MLA
Next Story