Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKovalamchevron_rightകോ​വ​ള​ത്ത്​ 170...

കോ​വ​ള​ത്ത്​ 170 കോ​ടി​യു​ടെ വി​ക​സ​നം -എം. ​വി​ൻ​സെൻറ്​

text_fields
bookmark_border
കോ​വ​ള​ത്ത്​ 170 കോ​ടി​യു​ടെ വി​ക​സ​നം -എം. ​വി​ൻ​സെൻറ്​
cancel

കോ​വ​ളം മ​ണ്ഡ​ല​ത്തി​ൽ 170 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന​മാ​ണ് കി​ഫ്ബി സാ​ധ്യ​മാ​ക്കു​ന്ന​തെ​ന്ന്​ എം. ​വി​ൻ​സെൻറ്. ട്രാ​ൻ​സ്ഗ്രി​ഡ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള വി​ഴി​ഞ്ഞം സ​ബ്​​സ്​​റ്റേ​ഷ​ൻ (50 കോ​ടി), വെ​ള്ളാ​യ​ണി കാ​യ​ലി​ന് കു​റു​കെ​യു​ള്ള പാ​ലം (25 കോ​ടി) എ​ന്നി​ങ്ങ​നെ വ​ലി​യ പ​ദ്ധ​തി​ക​ൾ.

വെ​ങ്ങാ​നൂ​ർ മോ​ഡ​ൽ ഗ​വ.​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ, പൂ​വാ​ർ ഗ​വ​ൺ​മെൻറ്​ എ​ൽ.​പി.​എ​സ്, ബാ​ല​രാ​മ​പു​രം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ, അ​തി​യ​ന്നൂ​ർ-​കോ​ട്ടു​കാ​ൽ കു​ടി​വെ​ള്ള​പ​ദ്ധ​തി, പു​ന്ന​മൂ​ട്​ ഗ​വ.​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ എ​ന്നി​വ​ക്കും കി​ഫ്​​ബി സ​ഹാ​യ​മു​ണ്ട്. കാ​ഞ്ഞി​രം​കു​ളം സ​ബ്​​ര​ജി​സ്​​ട്രാ​ർ ഒാ​ഫി​സ്​ കെ​ട്ടി​ട​ത്തി​ന്​ 90 ല​ക്ഷ​വും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.​

Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIIFB sponsored supplement
Next Story