Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKovalamchevron_rightശക്​തമായ തിരയിൽ വള്ളം...

ശക്​തമായ തിരയിൽ വള്ളം മറിഞ്ഞു; രണ്ടുപേരെ രക്ഷപ്പെടുത്തി

text_fields
bookmark_border
ശക്​തമായ തിരയിൽ വള്ളം മറിഞ്ഞു; രണ്ടുപേരെ രക്ഷപ്പെടുത്തി
cancel
camera_alt

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിന് മറൈൻ എൻഫോഴ്സമെൻറ്​ വിജിലൻസ് പിടികൂടിയ ബോട്ട്

കോ​വ​ളം: വി​ഴി​ഞ്ഞ​ത്ത് ശ​ക്ത​മാ​യ തി​ര​യി​ൽ വ​ള്ളം മ​റി​ഞ്ഞു. വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​രെ മ​റ്റ്​ വ​ള്ള​ങ്ങ​ളി​ലു​ള്ള​വ​ർ ര​ക്ഷ​പ്പെ​ടു​ത്തി. ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ർ​മാ​ണ ക​മ്പ​നി​യാ​യ അ​ദാ​നി ഗ്രൂ​പ്പി​ന് വേ​ണ്ടി ക​ട​ലി​ൽ സ​ർ​വേ ന​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന വ​ള്ള​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. വ​ള്ള​വും സ​ർ​വേ​ക്കു​പ​യോ​ഗി​ച്ചി​രു​ന്ന ഉ​പ​ക​ര​ണ​വും ക​ട​ലി​ൽ മു​ങ്ങി​യ​താ​യി വ​ള്ള​ത്തി​െൻറ ഉ​ട​മ തീ​ര​ദേ​ശ ​െപാ​ലീ​സി​ന്​ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kovalamrescuedboat capsizedstrong waves
Next Story