Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKovalamchevron_rightഎക്സൈസ്...

എക്സൈസ് ഉദ്യോഗസ്ഥനെതിരെ ആക്രമണം: പ്രതികൾ പിടിയിൽ

text_fields
bookmark_border
എക്സൈസ് ഉദ്യോഗസ്ഥനെതിരെ ആക്രമണം: പ്രതികൾ പിടിയിൽ
cancel
camera_alt

ശം​ഭു, അ​നീ​ഷ് കു​മാ​ർ

കോ​വ​ളം: പ​രി​ശോ​ധ​ന​ക്കെ​ത്തി​യ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ബി​യ​ർ​കു​പ്പി കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി​ക​ളെ തി​രു​വ​ല്ലം പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പു​ഞ്ച​ക്ക​രി മു​ട്ട​ള​ക്കു​ഴി ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ ശം​ഭു (33), മു​ട്ട​ള​ക്കു​ഴി വെ​ട്ടു​വി​ള മേ​ലെ പു​ത്ത​ൻ​വീ​ട്ടി​ൽ അ​നീ​ഷ് കു​മാ​ർ (30) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം മു​ട്ട​ള​ക്കു​ഴി ഭാ​ഗ​ത്ത് ക​ഞ്ചാ​വ് വി​ൽ​പ​ന ഉ​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ എ​ക്സൈ​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രി​ലൊ​രാ​ളാ​യ ഇ​ൽ​ത്താ​ഫ് മു​ഹ​മ്മ​ദ് വ​ഴി​യ​രി​കി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ശം​ഭു​വി​നെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ട​യി​ൽ അ​നീ​ഷ്​​കു​മാ​ർ ബി​യ​ർ കു​പ്പി പൊ​ട്ടി​ച്ച് കൈ​യി​ൽ കു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ളെ തി​രു​വ​ല്ല​ത്തു​നി​ന്ന് കൂ​ടു​ത​ൽ പൊ​ലി​സെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

തി​രു​വ​ല്ലം സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ ഫ​യ​സ്, എ​സ്.​ഐ​മാ​രാ​യ ജി. ​ഗോ​പ​കു​മാ​ർ, ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, ഷി​ബു, രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Excise OfficerAssaultArrest
News Summary - Assault on Excise Officer: Accused arrested
Next Story