Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKovalamchevron_rightതീ പൊള്ളലേറ്റ്...

തീ പൊള്ളലേറ്റ് പന്ത്രണ്ടുകാര​െൻറ മരണം​; പൊലീസ് അന്വേഷണം തുടങ്ങി

text_fields
bookmark_border
police
cancel

കോ​വ​ളം: തീ ​പൊ​ള്ള​ലേ​റ്റ് മ​രി​ച്ച പ​ന്ത്ര​ണ്ടു​കാ​ര​ൻ ശി​വ​നാ​രാ​യ​ണ​െൻറ മ​ര​ണ​ത്തി​ൽ ഉ​യ​ർ​ന്ന സം​ശ​യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. വെ​ങ്ങാ​നൂ​ർ പ്ര​സ​രാ​ല​യ​ത്തി​ൽ ആ​ർ. പ്ര​കാ​ശ് -അ​നു​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​െൻറ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തെ​ക്കു​റി​ച്ചാ​ണ് ഫോ​ർ​ട്ട് പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

ഫോ​ർ​ട്ട് എ.​സി അ​നി​ൽ​ദാ​സി​െൻറ നേ​തൃ​ത്വ​ത്തി​ൽ വി​ഴി​ഞ്ഞം പൊ​ലീ​സ്, ഫോ​റ​ൻ​സി​ക് വി​ഭാ​ഗം, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. കു​ട്ടി​യു​ടെ കി​ട​പ്പു​മു​റി, ടാ​ബ്, കു​ളി​മു​റി, അ​വ​സാ​നം ക​ളി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച വ​സ്തു​ക്ക​ൾ എ​ന്നി​വ പൊ​ലീ​സ് ശേ​ഖ​രി​ച്ചു.സം​ഭ​വ​സ​മ​യം കു​ളി​മു​റി​യി​ലാ​യി​രു​ന്ന ശി​വ​നാ​രാ​യ​ണ​െൻറ മു​ത്ത​ശ്ശി ഗി​രി​ജ​യു​ടെ മൊ​ഴി​യും പൊ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി.

മു​ത്ത​ശ്ശി കു​ളി​ക്കാ​ൻ ക​യ​റു​ന്ന സ​മ​യം ശി​വ​നാ​രാ​യ​ണ​ൻ മു​റ്റ​ത്ത് ചി​ര​ട്ട​ക​ൾ കൊ​ണ്ട് ക​ളി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് ഫോ​ണോ ടാ​ബോ ഉ​പ​യോ​ഗി​ച്ചി​രു​ന്നി​ല്ലെ​ന്നും പ​റ​യു​ന്നു. പി​ന്നെ എ​ങ്ങ​നെ ശ​രീ​ര​ത്തി​ൽ തീ ​പ​ട​ർ​ന്നു എ​ന്ന​തി​നെ​ക്കു​റി​ച്ചും വ്യ​ക്ത​ത​വ​രു​ത്താ​നാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police Investigationburn death
News Summary - 12 year-old dies in fire; Police have launched an investigation
Next Story