Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightkld5

kld5

text_fields
bookmark_border
കോവിഡ് ബാധിച്ച് ചികിത്സയിലിരുന്നയാൾ മരിച്ചു kol59 Sainudeen കടയ്ക്കൽ: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ആൾ മരിച്ചു. നിലമേൽ തേവയിൽ കുടക്കാലയിൽ ഷിജിനാമൻസിലിൽ സൈനുദ്ദീൻ (58) ആണ് മരിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് വിധേയനായിരിക്കെയാണ് കോവിഡ് ബാധിച്ചത്. ഭാര്യ: സബൂറാബീവി. മക്കൾ: ഷിബിന, ഷിജിന, ജാൻസ, ജാസ്മി, അൻസി. മരുമക്കൾ: ഷെമിം ഖാൻ, നിസാർ, സുൽഫിക്കർ, ഷഫീഖ്, ഷംനാദ്. ഐ.ആർ.ഡബ്ല്യു. പ്രവർത്തകർ ഏറ്റുവാങ്ങിയ മൃതദേഹം തേവയിൽ ജുമാ മസ്ജിദ്​ ഖബർസ്ഥാനിൽ ഖബറടക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story