Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
text_fieldsbookmark_border
കിളിമാനൂര്‍: വിവാഹ വാഗ്ദാനം നല്‍കി ദളിത് പെണ്‍കുട്ടിയെ കടത്തിക്കൊണ്ട് പോയി പീഢനത്തിനിരയാക്കിയ യുവാവിനെ കിളിമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളല്ലൂര്‍ വല്ലക്കോട് മംഗലത്തുപുത്തന്‍ വീട്ടില്‍ ശരത്ത്. എല്‍.ലാലി(32) നെയാണ് അറസ്റ്റ് ചെയ്തത്.ജൂണ്‍ 30ന് നടന്ന സംഭവം പെണ്‍കുട്ടി മാതാവിനെ അറിയിച്ചു. തുടര്‍ന്ന് അമ്മയുടെ പരാതിയില്‍ പോലീസ് കേസെടുത്തു.ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി. സുനീഷ് ബാബുവിന്റെ നേതൃത്വത്തില്‍ കിളിമാനൂര്‍
എസ്.എച്ച്.ഒ.എസ്.സനൂജ്,എസ്.ഐ.സുനില്‍കുമാര്‍, സവാദ്ഖാന്‍, അജയകുമാര്‍, മോഹനന്‍നായര്‍, എസ്.സി.പി.ഒ. അജോജോര്‍ജ്, റിയാസ്, സി.പി.ഒ.ഡിജി, രജിമോന്‍, ആന്‍വിന്‍സോജു എന്നിവര്‍ ചേര്‍ന്ന് തിങ്കളാഴ്ച അറസ്റ്റ് ചെയ്ത പ്രതിയെകോടതി റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

