Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമു​ഖം​മി​നു​ക്കു​ന്ന...

മു​ഖം​മി​നു​ക്കു​ന്ന വ​ട്ടി​യൂ​ർ​ക്കാ​വ്​ -വി.​കെ. ​പ്ര​​ശാ​ന്ത്​

text_fields
bookmark_border
മു​ഖം​മി​നു​ക്കു​ന്ന വ​ട്ടി​യൂ​ർ​ക്കാ​വ്​ -വി.​കെ. ​പ്ര​​ശാ​ന്ത്​
cancel

വ​ട്ടി​യൂ​ർ​ക്കാ​വ് ജ​ങ്​​ഷ​ൻ വി​ക​സ​ന​വും ശാ​സ്ത​മം​ഗ​ലം വ​ട്ടി​യൂ​ർ​ക്കാ​വ്, വ​ട്ടി​യൂ​ർ​ക്കാ​വ്, പേ​രൂ​ർ​ക്ക​ട, മ​ണ്ണ​റ​ക്കോ​ണം വ​ഴ​യി​ല എ​ന്നീ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​വും ന​ട​ത്തു​ന്ന​തി​നാ​യി 220 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ കി​ഫ്​​ബി ഏ​റ്റെ​ടു​ത്ത​താ​യി വി.​കെ. പ്ര​ശാ​ന്ത്​ എം.​എ​ൽ.​എ. ഇ​തി​െൻറ ഭാ​ഗ​മാ​യി റോ​ഡു​ക​ളു​ടെ വീ​തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ജ​ങ്​​ഷ​ൻ വി​ക​സ​ന​ത്തി​െൻറ ഫ​ല​മാ​യി വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ ന​ഷ്​​ട​പ്പെ​ടു​ത്തു​ന്ന​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നാ​യി ജ​ങ്​​ഷ​നി​ൽ മൂ​ന്ന​ര ഏ​ക്ക​ർ സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ഷോ​പ്പി​ങ് കോം​പ്ല​ക്സ് സ്ഥാ​പി​ക്കും. പ​ട്ടം ഫ്ലൈ​ഓ​വ​ർ നി​ർ​മി​ക്കു​ന്ന​തി​ന് 140 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്കും അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ്ര​തി വി​ക​സ​ന മാ​സ്​​റ്റ​ർ പ്ലാ​നി​ന് 146 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്കും അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIIFB sponsored supplement
Next Story