Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവാവിനെ...

യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: മുഖ്യപ്രതി പിടിയിൽ

text_fields
bookmark_border
യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: മുഖ്യപ്രതി പിടിയിൽ
cancel
camera_alt

ര​മേ​ഷ്​

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​ത്തു​നി​ന്ന്​ എ​ര്‍പോ​ര്‍ട്ടി​ലെ​ത്തി​യ തൃ​ശൂ​ര്‍ സ്വ​ദേ​ശി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ലെ ഒ​ന്നാം​പ്ര​തി​യെ ​പൊ​ലീ​സ്​ പി​ടി​കൂ​ടി. തൃ​ശൂ​ർ, പീ​ച്ചി, ഉ​ദ​യ​പു​രം കോ​ള​നി​യി​ല്‍ ക​രു​മാ​ടി ര​മേ​ഷെ​ന്ന ര​മേ​ഷി(34)​നെ​യാ​ണ് വ​ലി​യ​തു​റ ​പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്ത​ത്.

2019ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​ബൂ​ദ​ബി​യി​ല്‍നി​ന്ന്​ തി​രു​വ​ന​ന്ത​പു​രം എ​യ​ര്‍പോ​ര്‍ട്ടി​ലെ​ത്തി​യ തൃ​ശൂ​ര്‍ സ്വ​ദേ​ശി അ​ജീ​ഷി​നെ​യാ​ണ് പ്ര​തി ര​മേ​ശ് ഉ​ൾ​പ്പെ​ടു​ന്ന സം​ഘം കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ട് പോ​യി ബാ​ഗും മ​റ്റു സാ​ധ​ന​ക​ളും പി​ടി​ച്ചു​വാ​ങ്ങി മ​ർ​ദി​ച്ച​ശേ​ഷം വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച​ത്. ര​മേ​ഷ്​ പീ​ച്ചി സ്റ്റേ​ഷ​നി​ലെ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:casekidnappingaccused arrested
News Summary - Kidnapping case-Main accused arrested
Next Story