Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKazhakkoottamchevron_rightയുവാവിനെ മർദിച്ച...

യുവാവിനെ മർദിച്ച സംഭവം: കുറ്റക്കാരനല്ലാത്ത എസ്.​െഎയെ സസ്പെൻഡ്​​ ചെയ്തത്​ വിവാദത്തിൽ

text_fields
bookmark_border
യുവാവിനെ മർദിച്ച സംഭവം: കുറ്റക്കാരനല്ലാത്ത എസ്.​െഎയെ സസ്പെൻഡ്​​ ചെയ്തത്​ വിവാദത്തിൽ
cancel

ക​ഴ​ക്കൂ​ട്ടം: ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ൾ യു​വാ​വി​നെ ത​ട​ഞ്ഞു​നി​ർ​ത്തി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ എ​സ്.​ഐ വി​മ​ലി​നെ സ​സ്പെ​ൻ​ഡ്​ ചെ​യ്ത സം​ഭ​വം വി​വാ​ദ​ത്തി​ൽ. യു​വാ​വ് പ​രാ​തി​യി​ൽ പ​റ​യു​ന്ന എ​സ്.​ഐ വി​ഷ്ണു​വി​ന് പ​ക​രം പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ വി​മ​ലി​നെ സ​സ്‌​പെ​ൻ​ഡ്​​ ചെ​യ്ത​താ​ണ് വി​വാ​ദ​ത്തി​ലാ​യ​ത്.

ഇ​തേ​തു​ട​ർ​ന്ന് സം​ഭ​വ​ത്തി​െൻറ നി​ജ​സ്ഥി​തി അ​ന്വേ​ഷി​ക്കാ​ൻ സ്പെ​ഷ​ൽ ബ്രാ​ഞ്ച് അ​സി​സ്​​റ്റ​ൻ​റ്​ ക​മീ​ഷ​ണ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. മ​ർ​ദ​ന​മേ​റ്റ യു​വാ​വ് ന​ൽ​കി​യ പ​രാ​തി​യി​ലും മൊ​ഴി​യി​ലും എ​സ്.​ഐ വി​ഷ്ണു കാ​റി​ൽ നി​ന്ന് ഇ​റ​ങ്ങി ത​ന്നെ മ​ർ​ദി​െ​ച്ച​ന്നാ​ണ് പ​റ​യു​ന്ന​ത്. ത​ന്നെ മ​ർ​ദി​ച്ച എ​സ്.​ഐ ഇ​പ്പോ​ഴും ചു​മ​ത​ല​യി​ൽ തു​ട​രു​ന്ന​തി​നെ​തി​രെ യു​വാ​വ് രം​ഗ​ത്തു​വ​രു​ക​യും ചെ​യ്തു.

ഇ​ക്ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടി​നാ​യി​രു​ന്നു ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​യ ക​ഴ​ക്കൂ​ട്ടം രാ​മ​ച​ന്ദ്ര​ന​ഗ​ർ ന​ന്ദ​ന​ത്തി​ൽ യു.​വി. ഷി​ബു​കു​മാ​റി​നെ ​െപാ​ലീ​സ് അ​കാ​ര​ണ​മാ​യി മ​ർ​ദി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suspendedcontroversyYoung man beaten up
News Summary - Young man beaten up: Innocent SI suspended over controversy
Next Story