Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKazhakkoottamchevron_rightകു​തി​ർ​ന്ന് ന​ശി​ച്ച...

കു​തി​ർ​ന്ന് ന​ശി​ച്ച അ​വ​സ്ഥയിൽ;​ ഉപയോഗയോഗ്യമല്ലാത്ത ഗോതമ്പ്​ തിരിച്ചയച്ചു

text_fields
bookmark_border
കു​തി​ർ​ന്ന് ന​ശി​ച്ച അ​വ​സ്ഥയിൽ;​ ഉപയോഗയോഗ്യമല്ലാത്ത ഗോതമ്പ്​ തിരിച്ചയച്ചു
cancel
camera_alt

എ​ഫ്.​സി.​ഐ​യി​ൽ നി​ന്ന്​ എത്തി​ച്ച ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത ഗോ​ത​മ്പ്

ക​ഴ​ക്കൂ​ട്ടം: റേ​ഷ​ൻ ക​ട​ക​ളി​ൽ വി​ത​ര​ണം ചെ​യ്യാ​ൻ എ​ഫ്.​സി.​ഐ​യി​ൽ നി​ന്നെ​ത്തി​ച്ച ഗോ​ത​മ്പ് ഉ​പ​യോ​ഗ യോ​ഗ്യ​മ​ല്ലാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന്​ സി​വി​ൽ സ​പ്ലൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ മ​ട​ക്കി​യ​ച്ചു.​ ഗോ​ത​മ്പ്​ പ​കു​തി​യി​ല​ധി​ക​വും കു​തി​ർ​ന്ന് ന​ശി​ച്ച അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ്​ ക​ഴ​ക്കൂ​ട്ടം എ​ഫ്.​സി.​ഐ ഗോ​ഡൗ​ണി​ൽ​നി​ന്ന് നാ​ല് ലോ​ഡ് ഗോ​ത​മ്പ്​ എ​ത്തി​ച്ച​ത്​്.

എ​ന്നാ​ൽ, എ​ത്തി​ച്ച ഗോ​ത​മ്പ്​ തി​രി​ച്ചെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു എ​ഫ്.​സി.​ഐ അ​ധി​കൃ​ത​ർ. റേ​ഷ​ൻ ക​ട​ക​ളി​ലേ​ക്ക് ഇ​ത്ത​രം ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത ഗോ​ത​മ്പ് ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഡി​പ്പോ മാ​നേ​ജ​ർ അ​ധി​കാ​രി​ക​ളെ അ​റി​യി​ച്ചു. സം​ഭ​വ​മ​റി​ഞ്ഞ്​ ജി​ല്ല സ​പ്ലൈ ഓ​ഫി​സ​ർ ഉ​ണ്ണി​കൃ​ഷ്ണ​കു​മാ​ർ, റീ​ജ​ന​ൽ മാ​നേ​ജ​ർ ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:civil supplyUnusable wheat
News Summary - Unusable wheat returned
Next Story