Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKazhakkoottamchevron_rightടിപ്പർ ലോറി...

ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞു

text_fields
bookmark_border
ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞു
cancel
camera_alt

തോ​ട്ടി​ലേ​ക്ക്​ മ​റി​ഞ്ഞ ടി​പ്പ​ർ​ലോ​റി

ക​ഴ​ക്കൂ​ട്ടം: നി​റ​യെ മ​ണ്ണു​മാ​യി എ​ത്തി​യ ടി​പ്പ​ർ ലോ​റി നി​യ​ന്ത്ര​ണം ന​ഷ്​​ട​മാ​യി തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു. വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ 9.30ന് ​ക​ഴ​ക്കൂ​ട്ടം കൃ​ഷി​ഭ​വ​ന് സ​മീ​പം തെ​റ്റി​യാ​ർ തൊ​ട്ടി​ലാ​യി​രു​ന്നു അ​പ​ക​ടം.

തെ​റ്റി​യാ​ർ തോ​ടി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ണ്ണ് ചി​ല്ല​റ വി​ൽ​പ​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് ചി​ത​റ​യി​ൽ​നി​ന്ന് മ​ണ്ണ് ക​യ​റ്റി വ​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഡ്രൈ​വ​ർ​ക്ക് നി​സ്സാ​ര പ​രി​ക്കേ​റ്റു.

പൗ​ഡി​ക്കോ​ണം സ്വ​ദേ​ശി​യാ​യ രാ​ജേ​ഷി​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ്​ ലോ​റി. ഇ​വി​ടെ ഇ​തി​നു​മു​മ്പും കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ്​ അ​പ​ക​ടം ഉ​ണ്ടാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kazhakkoottamTipper Lorry Accident
News Summary - tipper lorry fell into stream in kazhakkoottam
Next Story