Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്കൂട്ടർ അപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു

text_fields
bookmark_border
സ്കൂട്ടർ അപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു
cancel

കഴക്കൂട്ടം . സുഹൃത്തിനെ കൊണ്ടാക്കാനായി സ്കൂട്ടറിൽ പോകവെ വാൻ തട്ടി കാര്യവട്ടം ഗവ. കോളജിലെ മൂന്നാം വർഷ ബയോ ടെക്‌നോളജി വിദ്യാർഥിനി കല്ലമ്പലം തോട്ടക്കാട് കരവാരം വരദാനത്തിൽ എൽ. ധ്വനി (22) മരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഒപ്പം ഉണ്ടായിരുന്ന മൂന്നാം വർഷ ബയോടെക് നോളജി വിദ്യാർഥിനി മേനംകുളം സ്വദേശിനി ഷാഹിനി (22) ക്ക് കാലിന് പരുക്കേറ്റു.

ഇന്നലെ 11.30ന് മേനംകുളത്ത് വച്ചാണ് അപകടം . ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ വാൻ തട്ടി. തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ ടിപ്പറിന് അടിയിൽ പെട്ടു . അപകടത്തിൽ ധ്വനിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പേഴേക്കം മരിച്ചു. അധ്യാപികയായ ലിലു വിൻ്റെയും പരേതനായ രാജേഷിൻ്റെ യും ഏക മകൾ ആണ് ധ്വനി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Student dies in scooter accident
Next Story