Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്വകാര്യ പ്രാക്ടീസ്: മെഡിക്കൽ കോളജ് സർജറി വിഭാഗം മേധാവി കുടുങ്ങി
text_fieldsbookmark_border
കഴക്കൂട്ടം: സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് നടത്തിയ മെഡിക്കൽ കോളജിലെ സർജറി വിഭാഗം മേധാവി ഡോ. അബ്ദുൽ ലത്തീഫ് വിജിലൻസ് പരിശോധനയിൽ കുടുങ്ങി. കഴക്കൂട്ടം ബൈപ്പാസിലെ സ്വകാര്യ ആശുപത്രിയിലാണ് വിജിലൻസ് പരിശോധന നടത്തിയത്. ഓപറേഷൻ തിയറ്ററിൽ സർജറി നടത്തുന്നതിനിടെയാണ് വിജിലൻസ് സംഘം എത്തിയത്.
ഡോക്ടർക്കെതിരെ നിരവധി പരാതികൾ വിജിലൻസിന് ലഭിച്ചിരുന്നു. നാല് മണിക്കൂറിലേറെ വിജിലൻസ് സംഘം പരിശോധന നടത്തി. വിശദ റിപ്പോർട്ട് ആരോഗ്യ വകുപ്പിന് കൈമാറുമെന്ന് വിജിലൻസ് ഡിവൈ.എസ്.പി പറഞ്ഞു. റിപ്പോർട്ട് കൈമാറിയശേഷമായിരിക്കും നടപടിയിലേക്ക് കടക്കുക.
Next Story

