Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫലസ്തീൻ ഐക്യദാർഢ്യവും പ്രാർഥനയും

text_fields
bookmark_border
ഫലസ്തീൻ ഐക്യദാർഢ്യവും പ്രാർഥനയും
cancel

കഴക്കൂട്ടം: ഫലസ്തീനു നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് ചെമ്പഴന്തി മുസ്‍ലിം ജമാഅത്ത് ഫലസ്തീൻ ഐക്യദാർഢ്യവും പ്രാർഥനയും സംഘടിപ്പിച്ചു. ജുമുഅ നമസ്കാരത്തിന് ശേഷം സംഘടിപ്പിച്ച പരിപാടിയിൽ ചെമ്പഴന്തി മുസ്‍ലിം ജമാഅത്ത് ചീഫ് ഇമാം ജാബിർ മന്നാനി ചുള്ളാളം നേതൃത്വം നൽകി.

നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത പരിപാടിയിൽ ഫലസ്തീൻ ജനതയുടെ മോചനത്തിനായി പ്രത്യേക പ്രാർഥന നടത്തി. ഇസ്രായേൽ ക്രൂരതയ്ക്കെതിരെ മുദ്രാവാകങ്ങളോടെയാണ് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Prayers and solidarity meetings for Palestine
Next Story