Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKazhakkoottamchevron_rightപന്ന്യൻ രവീന്ദ്രൻ...

പന്ന്യൻ രവീന്ദ്രൻ കഴക്കൂട്ടത്ത് സന്ദർശനം നടത്തി

text_fields
bookmark_border
പന്ന്യൻ രവീന്ദ്രൻ കഴക്കൂട്ടത്ത് സന്ദർശനം നടത്തി
cancel
camera_alt

ഇടതുമുന്നണിസ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ കഴക്കൂട്ടം മണ്ഡലത്തിലെ സന്ദർശനത്തിൽ

ക​ഴ​ക്കൂ​ട്ടം: സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​നു​പി​ന്നാ​ലെ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ ക​ഴ​ക്കൂ​ട്ടം മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ സൗ​ഹൃ​ദ സ​ന്ദ​ർ​ശ​നം ന​ട​ത്തി. പ​രി​ച​യ​ക്കാ​രാ​യ വി​വി​ധ വ്യ​ക്തി​ക​ളെ​യും വി​വി​ധ സം​ഘ​ട​നാ​നേ​താ​ക്ക​ളെ​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രെ​യും കാ​ണു​ക​യും വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു. ക​രി​ക്ക​കം ക്ഷേ​ത്ര​ത്തി​ലും ഉ​ള്ളൂ​ർ, മ​ണ്ണ​ന്ത​ല ബി​ഷ​പ് ഹൗ​സു​ക​ളി​ലും പൗ​ഡി​ക്കോ​ണം പു​തു​കു​ന്ന്​ ച​ർ​ച്ചി​ലും ചേ​ങ്കോ​ട്ടു​കോ​ണം ശ്രീ​രാ​മ​ദാ​സ ആ​ശ്ര​മ​ത്തി​ലും ചെ​മ്പ​ഴ​ന്തി ശ്രീ​നാ​രാ​യ​ണ ഗു​രു​കു​ല​ത്തി​ലും കോ​ല​ത്തു​ക​ര​ക്ഷേ​ത്ര​ത്തി​ലും ക​ഴ​ക്കൂ​ട്ടം ജു​മാ​മ​സ്‌​ജി​ദി​ലും പ​ന്ന്യ​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

സി.​പി.​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ച​ന്ത​വി​ള മ​ധു, ജി​ല്ല കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ തു​ണ്ട​ത്തി​ൽ അ​ജി, ചി​ത്ര​ലേ​ഖ, എ​ൽ.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ വി. ​ലെ​നി​ൻ സി.​പി.​എം ജി​ല്ല ക​മ്മി​റ്റി അം​ഗം വി. ​ജ​യ​പ്ര​കാ​ശ്, സി.​പി.​എം ഏ​രി​യ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഡി. ​ര​മേ​ശ​ൻ, തു​ട​ങ്ങി​യ​വ​രും സ്ഥാ​നാ​ർ​ഥി​െ​ക്കാ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KazhakkoottamPannyan RavindranLok Sabha Elections 2024
News Summary - Pannyan Ravindran visited Kazhakkoottam
Next Story