Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKazhakkoottamchevron_rightപള്ളിപ്പുറം ആക്രമണം:...

പള്ളിപ്പുറം ആക്രമണം: ഗുണ്ടാസംഘത്തിലെ രണ്ടുപേർ പിടിയിൽ

text_fields
bookmark_border
പള്ളിപ്പുറം ആക്രമണം: ഗുണ്ടാസംഘത്തിലെ രണ്ടുപേർ പിടിയിൽ
cancel
camera_alt

പ്ര​തി​ക​ളെ സം​ഭ​വ​സ്ഥ​ല​െ​ത്ത​ത്തി​ച്ച് തെ​ളി​െ​വ​ടു​പ്പ് ന​ട​ത്തി​യ​പ്പോ​ൾ

ക​ഴ​ക്കൂ​ട്ടം: പ​ള്ളി​പ്പു​റം സി.​ആ​ർ.​പി.​എ​ഫ് ജ​ങ്​​ഷ​നി​ൽ ക​ട​യി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വ്യാ​പാ​രി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ഗു​ണ്ടാ​സം​ഘ​ത്തി​ലെ പ്ര​ധാ​ന​പ്ര​തി​ക​ൾ അ​റ​സ്​​റ്റി​ലാ​യി.

കേ​സി​ലെ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ പ​ള്ളി​പ്പു​റം സി.​ആ​ർ.​പി.​എ​ഫ് പു​തു​വ​ൽ പു​ത്ത​ൻ​വീ​ട് സെ​മി​ന മ​ൻ​സി​ലി​ൽ ഷാ​നു എ​ന്ന് വി​ളി​ക്കു​ന്ന ഷാ​ന​വാ​സ് (36), ആ​ലം​കോ​ട് ന​ഗ​രൂ​ർ കൊ​ടു​വ​ഴ​ന്നൂ​രി​ൽ റം​സി മ​ൻ​സി​ലി​ൽ റി​യാ​സ് (32) എ​ന്നി​വ​രെ​യാ​ണ് മം​ഗ​ല​പു​രം പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

പ്ര​തി​ക​ൾ​ക്കെ​തി​രെ വ​ധ​ശ്ര​മം പി​ടി​ച്ചു​പ​റി ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ എ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് മം​ഗ​ല​പു​രം സി.​ഐ തോം​സ​ൺ പ​റ​ഞ്ഞു. സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു ര​ണ്ട് പ്ര​തി​ക​ളാ​യ ക​രി​ക്ക് അ​ൻ​സാ​ർ എ​ന്ന് വി​ളി​ക്കു​ന്ന അ​ൻ​സാ​ർ, ചി​റ​യി​ൻ​കീ​ഴ് സ്വ​ദേ​ശി ഫി​റോ​സ് എ​ന്നി​വ​ർ ഒ​ളി​വി​ലാ​ണ്.

കൊ​ല​ക്കേ​സ് ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ലെ വി​വി​ധ സ്​​റ്റേ​ഷ​നു​ക​ളി​ലാ​യി 20ഓ​ളം കേ​സു​ക​ളാ​ണ് പി​ടി​യി​ലാ​യ ഒ​ന്നാം​പ്ര​തി ഷാ​നു​വി​നു​ള്ള​തെ​ന്നും, ര​ണ്ടാം പ്ര​തി​യാ​യ റി​യാ​സി​നെ​തി​രേ നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ള്ള​താ​യും പൊ​ലീ​സ് പ​റ​ഞ്ഞു. സി.​ആ​ർ.​പി.​എ​ഫ് ജ​ങ്​​ഷ​നി​ലെ പ​ച്ച​ക്ക​റി​ക്ക​ട, ബേ​ക്ക​റി, ഷാ​നു​വി​െൻറ വീ​ട്, പ്ര​തി രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ത​ങ്ങു​ന്ന താ​വ​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​തി​ക​ളെ എ​ത്തി​ച്ച് പൊ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

18ന് ​വൈ​കു​ന്നേ​രം ആ​േ​റാ​ടെ​യാ​ണ് സി.​ആ​ർ.​പി ജം​ഗ്ഷ​നി​ലു​ള്ള ബേ​ക്ക​റി​യി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ക​ട​യു​ട​മ​യാ​യ സ​ജാ​ദി​നെ നാ​ലം​ഗ ഗു​ണ്ടാ​സം​ഘം കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kazhakkoottamgoonsGang
News Summary - pallippuram attack two gang leaders arrested
Next Story