Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKazhakkoottamchevron_rightക​ഴ​ക്കൂ​ട്ടം...

ക​ഴ​ക്കൂ​ട്ടം മ​ണ്ഡ​ല​ത്തി​ൽ 456 കോ​ടി രൂ​പ​യു​ടെ വി​ക​സ​നം -ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ

text_fields
bookmark_border
ക​ഴ​ക്കൂ​ട്ടം മ​ണ്ഡ​ല​ത്തി​ൽ 456 കോ​ടി രൂ​പ​യു​ടെ വി​ക​സ​നം -ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ
cancel

കാ​ര്യ​വ​ട്ടം കാ​മ്പ​സ്, ക​ഴ​ക്കൂ​ട്ടം സ​ർ​ക്കാ​ർ ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്കൂ​ള്‍, കു​ള​ത്തൂ​ർ സ​ർ​ക്കാ​ർ ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്കൂ​ള്‍, ക​ഴ​ക്കൂ​ട്ടം മ​ഹാ​ദേ​വ​ക്ഷേ​ത്രം -ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ളം എ​ന്നി​വ​ക്കും കി​ഫ്​​ബി​യു​ടെ കൈ​ത്താ​ങ്ങു​ണ്ട്. ക​ഴ​ക്കൂ​ട്ടം മ​ണ്ഡ​ല​ത്തി​ൽ 456 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന​മാ​ണ് കി​ഫ്ബി സാ​ധ്യ​മാ​ക്കു​ന്ന​ത്.

ശ്രീ​കാ​ര്യം, ഉ​ള്ളൂ​ർ ​ഫ്ലൈ​ഒാ​വ​റു​ക​ളും മ​ണ്ണ​ന്ത​ല-​പൗ​ഡി​ക്കോ​ണം, പേ​ട്ട-​ആ​ന​യ​റ-​വെ​ൺ​പാ​ല​വ​ട്ടം റോ​ഡു​ക​ളും ക​ഴ​ക്കൂ​ട്ട​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​നി​ന്ന് മോ​ചി​പ്പി​ക്കും. മ​ര​ണ​ശ്വാ​സം വ​ലി​ക്കു​ക​യാ​യി​രു​ന്ന ആ​ക്കു​ളം കാ​യ​ലി​ന് പു​തു​ജീ​വ​ൻ ന​ൽ​കും. അ​സൗ​ക​ര്യ​ങ്ങ​ളി​ൽ ശ്വാ​സം മു​ട്ടി​യ മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് കു​തി​ക്കു​ക​യാ​ണ്.

സ​ർ​വ മേ​ഖ​ല​ക​ളും കി​ഫ്ബി എ​ന്ന വി​ക​സ​ന വി​പ്ല​വ ജ്വാ​ല​യി​ൽ തി​ള​ങ്ങു​ക​യാ​ണ്. പു​തി​യൊ​രു കാ​ല​ത്തേ​ക്ക് കേ​ര​ള​ത്തെ ന​യി​ക്കു​ന്ന കി​ഫ്ബി പി​ണ​റാ​യി സ​ർ​ക്കാ​റി​െൻറ പു​തി​യ വി​ക​സ​ന കാ​ഴ്ച​പ്പാ​ടി​െൻറ പൂ​ർ​ത്തീ​ക​ര​ണ​മാ​ണ് യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​ത്.

Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
KIIFB sponsored supplement

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIIFB sponsored supplement
Next Story