Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKazhakkoottamchevron_rightകഴക്കൂട്ടത്ത്...

കഴക്കൂട്ടത്ത് ഫ്ലാറ്റിൽനിന്ന് ഹഷീഷ് ഓയിലും എം.ഡി.എം.എയും പിടികൂടി; ഒരാൾ അറസ്റ്റിൽ, മുഖ്യപ്രതി രക്ഷപ്പെട്ടു

text_fields
bookmark_border
കഴക്കൂട്ടത്ത് ഫ്ലാറ്റിൽനിന്ന് ഹഷീഷ് ഓയിലും എം.ഡി.എം.എയും പിടികൂടി; ഒരാൾ അറസ്റ്റിൽ, മുഖ്യപ്രതി രക്ഷപ്പെട്ടു
cancel

ക​ഴ​ക്കൂ​ട്ടം: ടെ​ക്​​നോ​പാ​ർ​ക്കി​ന​ടു​ത്ത്​ ഫ്ലാ​റ്റി​ൽ വ​ൻ ല​ഹ​രി വേ​ട്ട. ഹ​ഷീ​ഷ് ഓ​യി​ലും എം.​ഡി.​എം.​എ​യും എ​ക്സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തു. കു​ള​ത്തൂ​ർ ക​ല്ലിം​ഗ​ൽ ഹ​രി നി​വാ​സി​ൽ അ​രു​ൺ ദാ​സി​നെ (35) അ​റ​സ്റ്റ്​ ചെ​യ്​​തു. സം​ഘ​ത്തി​ലെ പ്ര​ധാ​ന പ്ര​തി അ​ൻ​സി​ൽ എ​ക്സൈ​സ് സം​ഘ​ത്തെ​ക്ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

ല​ഹ​രി​ക്ക​ട​ത്തി​ൽ കോ​ഴി​ക്കോ​ട് പി​ടി​യി​ലാ​യ പ്ര​തി​യി​ൽ​നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മാ​ര​ക ല​ഹ​രി​വ​സ്തു​ക്ക​ൾ ക​ണ്ടെ​ടു​ത്ത​ത്. നെ​ത​ർ​ലാ​ൻ​ഡ്​​സി​ൽ​നി​ന്നെ​ത്തി​ച്ച പാ​ർ​സ​ലി​ലാ​ണ് ല​ഹ​രി ക​ട​ത്തി​യ​ത്. ഒ​രു മാ​സം ഒ​ന്നി​ലേ​റെ ത​വ​ണ​യാ​ണ് പാ​ർ​സ​ൽ എ​ത്തി​ച്ചി​രു​ന്ന​ത്. എ​ട്ടു​മാ​സ​മാ​യി പാ​ർ​സ​ൽ വ​രു​ത്തു​ക​യാ​യി​രു​ന്നു.

ടെ​ക്നോ​പാ​ർ​ക്കി​ലും വി​വി​ധ ഫ്ലാ​റ്റു​ക​ളി​ലും ചി​ല്ല​റ വി​ൽ​പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു സം​ഘം. ല​ഹ​രി​ക്ക​ട​ത്തും വി​ൽ​പ​ന​യും ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​രെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ക​ഴ​ക്കൂ​ട്ടം എ​ക്‌​സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ. ​മു​ഹ​മ്മ​ദ് റാ​ഫി പ​റ​ഞ്ഞു.

അ​സി​സ്റ്റ​ന്റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ശ്യാം​കു​മാ​ർ, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ ബി. ​സ​ന്തോ​ഷ് കു​മാ​ർ ദേ​വ​ലാ​ൽ, സി.​ഇ.​ഒ​മാ​രാ​യ രാ​കേ​ഷ്, റ​ഹീം, ഹ​രി​കൃ​ഷ്ണ​ൻ, ഡ്രൈ​വ​ർ ക​ബി​രാ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KazhakoottamMDMAHash oil
News Summary - Hashish oil and MDMA seized from Kazhakoottam flat
Next Story