Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKazhakkoottamchevron_rightമൂ​ന്നു ദി​വ​സം...

മൂ​ന്നു ദി​വ​സം മു​മ്പ്​ ക​ത്തി​ച്ച കാ​ർ വീ​ണ്ടും ക​ത്തി​ച്ചു; ബൈ​ക്കി​നും തീ​യി​ട്ടു

text_fields
bookmark_border
മൂ​ന്നു ദി​വ​സം മു​മ്പ്​ ക​ത്തി​ച്ച കാ​ർ വീ​ണ്ടും ക​ത്തി​ച്ചു; ബൈ​ക്കി​നും തീ​യി​ട്ടു
cancel
camera_alt

വീ​ട്ടി​ൽ പാ​ർ​ക്ക് ചെ​യ്ത കാ​ർ ക​ത്തി​യ നി​ല​യി​ൽ

ക​ഴ​ക്കൂ​ട്ടം: മൂ​ന്നു​ദി​വ​സം മു​മ്പ്​ ക​ത്തി​ച്ച പ​ത്രം ഏ​ജ​ൻ​റി​െൻറ കാ​ർ വീ​ണ്ടും ക​ത്തി​ച്ചു. പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​തി​യെ തി​ര​യു​ന്ന​തി​നി​െ​ട സ​മീ​പ​ത്തെ വീ​ടി​നു​മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്കി​നും തീ​യി​ട്ടു; സം​ഭ​വ​ത്തി​ൽ കു​റ്റി​ച്ച​ൽ സ്വ​ദേ​ശി​യാ​യ അ​മ​ൽ (20) ശ്രീ​കാ​ര്യം പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യി. മൂ​ന്നു​ദി​വ​സം മു​മ്പാ​ണ് പ​ത്രം ഏ​ജ​ൻ​റ് പാ​ങ്ങ​പ്പാ​റ കു​റ്റി​ച്ച​ൽ സ്വ​ദേ​ശി സു​നി​ലി​െൻറ (സു​നി​ൽ ചോ​ട്ടു) വീ​ടി​നു​സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​ർ ക​ത്തി​ച്ച​ത്. ഭാ​ഗി​ക​മാ​യി ക​ത്തി​യ കാ​ർ ക​ഴി​ഞ്ഞ രാ​ത്രി വീ​ണ്ടും ക​ത്തി​ച്ചു.

പൊ​ലീ​സ് എ​ത്തി സി.​സി ക്യാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ സു​നി​ലി​െൻറ വീ​ടി​നു​സ​മീ​പം താ​മ​സി​ക്കു​ന്ന ടെ​ക്നോ​പാ​ർ​ക്ക് ജീ​വ​ന​ക്കാ​ര​ൻ ജോ​മേ​ഴ്സി​െൻറ ബൈ​ക്കി​ൽ നി​ന്ന്​ തീ​യും പു​ക​യും ഉ​യ​ർ​ന്നു. പൊ​ലീ​സും നാ​ട്ടു​കാ​രും എ​ത്തി പ​രി​ശോ​ധി​ച്ച​തി​ൽ സ​മീ​പ​ത്തു​ള്ള വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന അ​മ​ലി​നെ ശ്രീ​കാ​ര്യം പൊ​ലീ​സ് ക​സ്​​റ്റ​ഡി​ൽ എ​ടു​ത്തു. ചെ​രി​പ്പി​ൽ തീ ​പി​ടി​പ്പി​ച്ചാ​ണ് ഇ​യാ​ൾ വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി പൊ​ലീ​സ് അ​മ​ലി​നെ ചോ​ദ്യം ചെ​യ്യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Car Set on Fire
News Summary - car set on fire again
Next Story