Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKazhakkoottamchevron_rightകഴക്കൂട്ടത്ത് 16...

കഴക്കൂട്ടത്ത് 16 കാരിക്ക്​ പീഡനം: പ്രതി അറസ്​റ്റിൽ

text_fields
bookmark_border
rape case defendant
cancel
camera_alt

പതിനാറുകാരിയെ പീഡിപ്പിച്ച് അറസ്​റ്റിലായ പ്രതി

കഴക്കൂട്ടം: കഴക്കൂട്ടത്ത് 16 കാരിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിയെ കഴക്കൂട്ടം പൊലീസ് അറസ്​റ്റ്​ ചെയ്തു. തിരുവനന്തപുരം മുട്ടത്തറ സ്വദേശി അഖ്നേഷാണ്​ (21) പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്​റ്റർ ചെയ്തു.

രണ്ടുവർഷം മുമ്പാണ് ഇയാൾ സമൂഹമാധ്യമം വഴി പെൺകുട്ടിയെ പരിചയപ്പെട്ടത്. ചാരിറ്റി പ്രവർത്തകനാണെന്ന് പരിചയപ്പെടുത്തിയാണ്​ ​െപൺകുട്ടിയെ വലയിലാക്കിയത്. വയറുവേദനയെതുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയപ്പോഴാണ് പെൺകുട്ടി ആറുമാസം ഗർഭിണിയാണെന്നറിഞ്ഞത്.

തുടർന്ന് ആശുപത്രി അധികൃതർ ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. മൂന്നുമാസം മുമ്പായിരുന്നു പ്രതി മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestkazhakkoottamgirl rapedPocso Cases
News Summary - 16 years old girl raped in kazhakkoottam; defendant arrested
Next Story